അഞ്ചാം പുഷ്പം ട്ടുണ്ടെന്നു ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. നമുക്കു നടത്താനുള്ള വഴി പറഞ്ഞതെന്ന് ഈശ്വരൻ തന്നെ പറഞ്ഞിരിക്കുന്നു. കുമതി--അതെങ്ങിനെ വിശ്വസിക്കാം. സുമതി ഞാൻ ഒരു യുക്തി പറയാം: ബ്രാഹ്മണാദി ചതുര ത്തിൽ വച്ചു ബ്രാഹ്മണരെത്തന്നെ ഒരു ഭാഗമായിട്ടും ശേഷമ ല്ലാപേരെയും കൂട്ടി ഒരുഭാഗവും ഇങ്ങിനെ രണ്ടായി വിഭജിച്ചാൽ മ റമുള്ള വരെക്കാൾ ബ്രാഹ്മണര് എണ്ണം കൊണ്ടും ക്ഷത്രിയ വൈശ്യാദി കളേക്കാൾ ശക്തികൊണ്ടും ദ്രവ്യം കൊണ്ടും കൊറവായിരിക്കുമ്പോൾ ശേഷമെല്ലാപേരും അതിശക്തിമാന്മാരായിരിക്കുന്ന മഹാരാജാക്ക ന്മാരും കൂടെ ബ്രാഹ്മണരെക്കൊണ്ടു വളരെ ദ്രവ്യവ്യയത്തോടുകൂടി ഈശ്വരനെ സേവിപ്പിക്കയും അവരെ മാനിക്കയും അതിനാൽ സി ദ്ധിച്ചിരുന്ന ഫലം യഥാർത്ഥവാദികളായിരിക്കുന്ന പൂർവ്വന്മാർ പറ ഞ്ഞു കേട്ടിരിക്കയും ചെയ്തിരിക്കകൊണ്ടുതന്നെ വിശ്വസിക്കാം. മതി. എന്നാൽ എന്റെ ഭാവിനെ ബന്ധനത്തിനു വിടേണ്ടതിന്ന് അമ്പലത്തിൽ നാലുചക്രം വഴിവാടുകൊടുത്ത് ഒ രു ബ്രാഹ്മണൻ ചോറുകൊടുപ്പിച്ചു. ദക്ഷിണയും ചെയ്തു. ഇന്നത ന്നെ വിടണമെന്നു പറഞ്ഞു, ഒത്താവിനെ പാറാവിലിട്ടവൻ ന ശിക്കുന്നതിന്നു വിചാരിച്ചുംകൊണ്ടു തേവരെ തൊഴുതു. ഇതുവരെ വിട്ടില്ലാ. സുമതി വിചാരിക്കാതെ ചിരിച്ചുപോയി. വാക്ക്, നാലു ക്രം വഴിവാടുകൊടുത്താൽ വിടുമെന്നൊരു പ്രമാണമുണ്ടോ? സുമതി ധവിരോധത്തിനു ദൈവാനുകൂലമില്ലാ. വിചാരം, ഭക്തിവിശ്വാസം കൊണ്ടു വേണ്ടെടുത്തു മുക്തി വിവാദം വ്യ തന്നെ. ആത്മപ്രശംസ ചെയ്താലുമാഭിജാത്യം കഥിക്കിലും സ്വത ജാല ചെയ്താലും യോഗ്യനല്ലെന്നു വന്നുപോം. അതുകൊണ്ട് ഈ ഭാഗം ഇരിക്കട്ടെ. സാമാന്യ തപസ്സു പറ യാം. വാക്ക്, ശരീരംകൊണ്ടും വാക്കുകൊണ്ടും മനസ്സുകൊണ്ടും ഉള്ള തപസ്സിന്റെ ലക്ഷണം ഒരു മഹാത്മാ പറഞ്ഞിട്ടുള്ള ശ്ലോകങ്ങൾ കേട്ടുകൊൾക.
താൾ:Bhalabhooshanam 1914.pdf/27
ദൃശ്യരൂപം