ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണ സുമതി. ഭർത്താവിനെക്കൊണ്ടു വേണ്ടുന്ന കായ്ക്കും സാധിക്കു ന്നതിന് അന്യന്മാർ തളിക്കുന്നവളെ ആശ്രയിക്കുന്നൊണ്ടോ? കുമതി ഇല്ലാ. ഞാൻ കൂടെയൊന്നു ചോദിക്കട്ടെ, എന്നാൽ ഈയാളുകളെത്തന്നെ എജമാനൻ വേലമാറി നിശ്ചയിച്ചാലോ? സുമതി ആരെ എങ്കിലും ആ സ്ഥാനങ്ങളിൽ വരെ ന്നെ അന്യന്മാർ ആശ്രയിക്കണം. അതിനണ്ണം ബ്രാഹ്മണാദി നാലു വങ്ങളെയും അവക്കു പ്രത്യേകം വൃത്തികളേയും കല്പിച്ചി ട്ടുണ്ട്. അതിൽ ബ്രാഹ്മണക്ക് ആത്മമായിട്ടും ശേഷം മൂന്നുവ നത്തിനുവേണ്ടീട്ടും ഈശ്വരസേവാവൃത്തി കല്പിച്ചു. അവക്ക് ഇ നി മാറതുവിധത്തിലെങ്കിലും ഈശ്വരൻ വൃത്തി നിശ്ചയിക്കു മ്പോൾ അതു വിചാരിക്കേണ്ടതാകുന്നു. സാരമുള്ള വചനങ്ങൾ കേൾക്കിലും നീരസാമറിയുന്നു ദു ജ്ജനം ക്ഷീരമൊള്ളൊരകിടിൻ ചുവട്ടിലും ചോരതന്നെ കൊതികി ന്നു കൗതുകം. ഇവിടെ ഒരുവാക്കുണ്ട്. അട്ടക്കു ദുരന്തന്നെ ഇഷ്ട കുമതി. എന്നാൽ അവരവരുടെ അവസ്ഥപോലെ സേവി ച്ചാൽ കൊറെയെങ്കിലും സന്തോഷിപ്പിക്കാമെല്ലോ വേറെ ചെയ്തി സുമതി...സത്യം. അതുതന്നെ ഉത്തമം. ഒരുവിധമെങ്കിലും അ വരവരുടെ നിലവും കൊളവും കാലക്ഷേപത്തിനു മതിയാകുമ്പോൾ സുഖാധിക്യത്തിനുവേണ്ടി നല്ല നിലങ്ങൾ അത്ഥം കൊടുത്തു വാ ങ്ങിക്കയും ദൂരത്തു നദിയിൽ സ്നാനം ചെയ്തയും വേണമെന്നു തോ ന്നതുപോലെ ഈശ്വരപ്രീതികൊണ്ട് ഉൽക്കയധികം വേണ മെന്നപേക്ഷിച്ചു ബ്രാഹ്മണാദികളെക്കൊണ്ടും ഈശ്വരസേവ ചെ യിക്കുന്നു. മതി..ബ്രാഹ്മണാദികൾ സേവിച്ചാൽ ഈശ്വരന് അധി കം പ്രീതിയുണ്ടെന്ന് ആരുപറഞ്ഞു സുമതി..ഓരോ മതത്തിൽ ഓരോ വഴി ഈശ്വരൻ പറഞ്ഞി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/26&oldid=239527" എന്ന താളിൽനിന്ന് ശേഖരിച്ചത്