ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

65 തമെങ്കിലും ഇവർ അവരുമെന്നു പറയും. അപ്പോൾ അതി ൻ അംഗമായിരിക്കുന്ന ശൌവനവും അതിൻവണ്ണം ത ന്നെ ബോധിക്കയില്ലാ. ബോധം വരാത്ത വാക്കു പറയാതെയിരിക്കു ന്നതുതന്നെ കൊള്ളാം. മനസ്സിലെ പാപമൊഴിച്ചു വെങ്കിലേ ഗുണങ്ങളുള്ളിൽ കയ റി സ്ഥിരപ്പെട്ട തുണികഴുക്കോ യുറച്ചു കാണിലോ പണിപ്പെടു ന്നില്ല നിറങ്ങൾ കോവാൻ വാം,അല്ലാകുമാരാ തപസ്സ് എന്നു പറയുന്ന സമ്പത്തി ന്റെ മഹത്വം ഇത്രയെന്നു പറഞ്ഞുകൂടാ. അതിന്റെ വിസ്താരവും ഇവിടെ യോഗ്യതയില്ലാ. എന്നാൽ ചുരുക്കമായിട്ടു പറയാം. അതാ ആ ജാതിക്കു പാരമ്പര്യമായിട്ടുള്ള പ്രമാണങ്ങളിൽ പറഞ്ഞതു പോലെയുള്ള ദൈവത്തെ സേവിക്കുന്നതുതന്നെ നിവാസമായുള്ള തപസ്സാകുന്നു. ഈ ഈശ്വരൻ തന്നെ അനേകം സ്വരൂപത്തെ ധരിച്ച് അനകം മതം അവക്കനുഗ്രഹവും പ്രത്യേകം കമ്മ ളും കല്പിച്ചുവെന്നു ഞാൻ മുമ്പിൽ പറഞ്ഞല്ലോ. അതുകൊണ്ട് എ ല്ലാവിധത്തിലുള്ള തപസ്സും പരമാത്മാവുങ്കൽ ചേരും. ഇവിടെ സ ജനം പറയുന്നു; ഓരോ രു കുന്നിന്നൊഴിയുന്ന വെള്ളമോരോവിധത്തിൽ പുഴ യോടു ചേടൻ നേരെ പുറപ്പെട്ടു പയോധിയോടെ ചേരുന്നതോ താൽ പുനരില്ല മത്സരം. 2 എന്നാൽ എല്ലാജാതിക്കാരുടേയും ഈശ്വരസേവ ഒരുപോ ലെയെന്നും അപ്പോൾ ബ്രാഹ്മണരെ മറുള്ളവര് ഈശ്വരസേവ ക്കുവേണ്ടി അപേക്ഷിക്കുക വെറുതെ എന്നും ജാതി താരതമ്യമില്ലെ സുമതി അഭിപ്രായമാ ധരിച്ചോ. ആട്ടെ ദൃഷ്ടാന്തമായി ട്ട് ഒന്നു ചോദിക്കാം. ഇവിടെ കായസ്ഥനും അരിവെപ്പുകാരനും ഞാനും ആ തളിക്കുന്നവളും അവരവരുടെ വലകൊണ്ടു ഭത്താ വിനെ സേവിക്കുന്നു. ഭർത്താവിന്ന് എല്ലാവരിലും സന്തോഷവും ഉ ണ്ട്. എങ്കിലും ജാതിയും കമ്മവും ഫലവും ഒരുപോലെ തന്നെയോ?

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/25&oldid=239526" എന്ന താളിൽനിന്ന് ശേഖരിച്ചത്