ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം ദയനെന്നു നിശ്ചയം വന്നു. ചിലരിൽ ഭയയും ചിലരിൽ നിദ്ദയ പവും ഉള്ളവർ ദയാവാന്മാരെങ്കിൽ മായാപുത്രാദികളായി പലരി ം ചോരന്മാർക്കും മായയുണ്ടാകകൊണ്ടു ദയാലുക്കാതെ ലോക അതിൽ ആരുമില്ലാ. സുമതി വളരെ ഭേദമുണ്ട്. ചോരദ്രവ്യം വിഷംപോലെ അവന്നും അനുഭവിക്കുന്ന ബന്ധുക്കൾക്കും അനമുണ്ടാകുമ്പോൾ ചോരൻ സന്ദം നിദ്ദയനെന്നുതന്നെ പറയാം. ന്നപക്ഷം ഒന്നാമത് ഒരു പാപിയെ ശിക്ഷിച്ചാൽ അനേകം ജന ഞങ്ങൾ രക്ഷപ്പെടുന്നു. അപ്പോൾ ആ പ്രഭുവിന് അനേകം ജന ങ്ങളിൽ ദയയുണ്ടെന്നു സ്പഷ്ടമായല്ലോ. രണ്ടാമത് അറിവില്ലാത്ത തിനാൽ ചെം ചെയ്തുവനെ ശിക്ഷിച്ചു മേൽ വ്യാജമരുതെന്ന അറിവുണ്ടാക്കി അവനേയും രക്ഷപ്പെടുത്തണമെന്നു താലമാക കൊണ്ട് ആ ചോരാദികളിലും പ്രഭുവിന്നു മുഖ്യമായിട്ടു തന്നെ ആകുന്നു. അതുകൊണ്ട് ആരൊ ദുഷ്ടന്മാരിൽ ശിക്ഷ ചെയ്യാത്ത അവർ ചോരാദികൾക്കു കൊടുക്കുന്നതിനാൽ എല്ലാ വരിലും നിയന്മാർ തന്നെ, ശിക്ഷതന്നെ രക്ഷയ്ക്കു രക്ഷയെന്നു വാ രണ്ട്. അതുകൊണ്ടു ഭയയെന്നുള്ള മുഖ്യധാമത്തിന്നു ശരിയാ യിട്ട മറ്റൊന്നുമില്ലാ. അതിനാൽ സജ്ജനം പറയുന്നു. ഭൂതങ്ങളിൽ ദയ വളന്നൊരു ഭൂപവീരൻ ഭൂതൻ കോണി കൊടത്തു വസിച്ചുകൊണ്ട് ചേതം വരുത്തിയുമനേക ഗുണങ്ങൾ ചെയ്തു തസ്സിലേറെ മനുജ സുഖം കൊടുക്കും. m. ഛായയില്ലാത്ത തരുവും ദയയില്ലാത്ത മത്തിനും ഫലമൊട്ടു കൊടുത്താലും വലയ്ക്കും നിത്യതാപനാൽ. - സുമതി.വിചാരം, ഇനി തപസ്സിനു പ്രാധാന്യം പറയണം. അതിനു തപസ്സിന്റെ മഹത്വംകൊണ്ടുതന്നെ ലോകം നടക്കുന്നു എങ്കിലും ഇപ്പോൾ ഒള്ളവക്ക് അതു വളരെ ദുർബ്ബലമാകകൊണ്ടു ഫലം അസ്ഥിരമായിരിക്കുന്നതിനാൽ നിന്റെ വണ്ണം യഥാ 6115

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/24&oldid=239525" എന്ന താളിൽനിന്ന് ശേഖരിച്ചത്