ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കളിയിൽ പ്രാണരക്ഷയ്ക്കും ഗോബ്രാഹ്മണഹിതത്തിനും വെ ളിക്കും വൃത്തിരക്ഷയും പൊളി നിന്ദിതമല്ലെടോ. എന്ന് ആപത്തുങ്കലേയ്ക്കും മഹാബലിയോടു മ പക്വമായി ശുക്രമഹഷിയുടെ വാക്കുണ്ടെങ്കിലും അതിന്റെ ഫലം വഞ്ചകനി വൃത്തിയാകകൊണ്ട് ഉദ്ദേശം സഭതന്നെ ആകുന്നു. ഉത്തമപ ക്ഷം കേട്ടുകൊൾക. പ്രിയാ പത്രം സത്യം ത്രിഗുണമതു വാക്കും പ്രിയം കൂ ടാതേയും പറകിലറിവുള്ളാതിരസം വിട്ടാലും വെടിയ അതു സത്യത്തെയതിലും ത്രയത്തേയും പോക്കും വചനമതു ലോക അതിനു വിഷം. എന്നാൽ ഈ സത്യം മനോവാക്കായ കമ്മങ്ങളിലും വേണ്ട താകകൊണ്ടു പ്രവർത്തിക്കുന്നതും വിചാരിക്കുന്നതും കൂടി സത്യമായി വേണമെന്നറിയണം. ഇവിടെ ഒരു വാക്കുണ്ട്. നേരെ പുല 8-3000. ബാലൻ.... ഇനി ഭയയുടെ സ്വരൂപം തന്നെ പറഞ്ഞുകേട്ടാൽ കൊള്ളാം. ചിലർ ഉപദ്രവിച്ചാലും ദയാവാന്മാരെന്നു പറയുന്നു. സുമതി... ഇവിടെ സജനവചനം. പരസങ്കടമോചനത്തിനിഹാ തന്നെ ദയയെന്ന മുഖ്യ ധർമ്മം പരപീഡനവൃത്തി നീക്കി നിത്യം പരിതോഷിച്ചുവരിൽ പെ അത്തിരിക്കും. ജഗതാം ഭയന്നൊരന്യമാതാ മതഭേദങ്ങളിലും പ്രസിദ്ധയ ല്ലൊ അതിനെപ്പരിചിൽ ഒരിപ്പവൻ താൻ തൻ പ്രഭുവാ വരണമെന്നും. a അതുകൊണ്ടു പരപീഡയ്യുന്നവരെ ശിക്ഷിക്കുന്നവർ ദ യാവാന്മാർതന്നെ. കുമതി. ചിലരെ ശിക്ഷിക്കുമ്പോൾ അവൻ അവരിൽ നി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/23&oldid=239524" എന്ന താളിൽനിന്ന് ശേഖരിച്ചത്