ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നാം പുഷ്പം നകം ഭാവു വരുമ്പോൾ വാങ്ങിച്ചുതരാമെന്നും ചിട്ടിരുന്നതു നാ ളെ വാങ്ങിച്ചുതരാമെന്നും മാറ്റം നേരുകേടു പറഞ്ഞാൽ ആന മൊഴിയും നിശ്ചയം തന്നെ. അത്രയുമല്ലാ എന്റെ ത്താവു ക സ്സാക്കി പറഞ്ഞു കൂടക്കൂടെ പണം കൊണ്ടുവരും. നാലുദിവ സം ഞങ്ങൾക്കു സമുദ്ധിതന്നെ. ഇപ്പോഴത്തെ ഗ്രഹപ്പിഴകൊണ്ടു ചങ്ങല കൂട്ടു പോയി. സുമതി.. നിനക്കും അസത്യമായിട്ടു രണ്ട് അവധി കഴിയു മ്പോൾ പോരുകെട്ടവൾ എന്ന പേർ കിട്ടും. ഭർത്താവിന്റെ അടു പിന്നെ നിന്റെ നാലുപുറത്തും പാകുന്ന വർ ധാരാളമായിട്ടു കയ്യിലുള്ള പദാത്ഥവും നിനക്കുമാത്രം തരിക യില്ലാ. നീയതുകളെ കണ്ടും കൊണ്ടു ദാരിദ്ര്യമനുഭവിക്കും. അതു കൊണ്ടു സാനവാക്കിനെ കേൾക്കു. വസ്തുക്കളുണ്ടാകങ്ങൾ മത്സ്യന്മാർ സുഖിന് സത്യമെ ഒന്നൊന്നു പോരാഞ്ഞാൽ മി തന്നെയതൊക്കയും. ദൂരങ്ങളിൽ ചിതറിയുള്ള പദാത്ഥമെല്ലാം നേരേ വരുത്തുവതി നായൊരു നല്ലസൂത്രം നേരെന്നു പതിനു കേടുവരുത്തിയെന്നാൽ ദൂരത്തെറിച്ചു ധനവും ജനവും നശിക്കും. m. മനു ന ാം മാദ്ധ്യായം നാം ശ്ലോകത്തിലെ താല്പാ കേട്ടിരിക്കുന്നു. കള്ളസാക്ഷി കഥിച്ചതിന്നു സഭയിൽ ചെല്ലുമ്പോളേ പൂർണമ ള്ളിൽ സാക്ഷിയിരുന്ന ദൈവമുടനെ പേടിച്ചു ഞെട്ടുന്നുപോൽ എ ല്ലാംതന്നെ സഹിക്കുമീശ്വരനിതൊന്നില്ലെന്നു വന്നീടിനാൽ സ ലോകത്തിലുമോ മാനുമവനുണ്ടാകുന്നു സിത്തിയും. ആദിത്യൻ ഭൂസമുദ്രം പവനനിവർ തനിക്കുള്ള മുഖ്യാധികാരം ദിച്ചിട്ടും നടത്തുന്നിഹ ബഹുയയോ തേവകൂടാതെയിന്നും ദിക്കാതെ മഹാത്മാക്കളുമതി ശുഭമാം നേരുരിച്ചിടേണം മേടിക്കാ നായ് തുടന്നാൽ ശിവശിവളവനം നഷ്ടമാമെത്ര കുതി ചിലപ്പോൾ ആപന്നിവൃത്തിക്കായിട്ടും വലിയ ആ മകളുടെ സേവയ്ക്കും വേണ്ടിയും അസത്യം പറയാതെ കഴിയുന്നതല്ല. നേരുകേടിനും ഞാൻ പ്രമാണം കേട്ടിട്ടുണ്ട്. സുമതി. ഉള്ളതുതന്നെ ഭാഗവതത്തിൽ പറഞ്ഞിട്ടുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/22&oldid=239034" എന്ന താളിൽനിന്ന് ശേഖരിച്ചത്