രണ്ടാം പുഷ്പം ലും ആനയുടെ ചിത്രത്തിൽ തലയിൽ കാളയുടെ കൊമ്പാതിരി എഴുതിയാലും ഒരു രാഗത്തിൽ അനുരാഗം കലന്നാലും അറിയു നവക്ക് എത്ര സങ്കടമൊണ്ടോ അതുപോലെ അതായ ലംഘനത്തുങ്കൽ ഈശ്വരനു വ്യസനമുണ്ടായിരിക്കണം. അതു കൊണ്ടു അവരവരുടെ പ്രമാണം കൊണ്ട് അതാതു നങ്ങൾ ധർമ്മമനുഷ്ഠിച്ച് ഒരു ഈശ്വരനെ സന്തോഷിപ്പിക്കുന്നു. എല്ലാ ധമ്മങ്ങളുടേയും പ്രേരകൻ ഈശ്വരനെന്നറി ° ബാലൻ.... അല്ലയോ മാതാവെ ഈശ്വരൻറയും ജനങ്ങള ടേയും പ്രീതി ഉണ്ടാവുന്നതിന്നു ഞാൻ ഉപദേശിക്കേണമെ. നടക്കണമെന്ന് സുമതി വിചാരം, ശോഭനം തന്നെ. വിളിക്കാൻ വിചാ രിച്ചപ്പോൾ വാതിൽ തുറന്നു. വാക്ക്, അല്ലയോ കുമാര! നിനക രു മേൽ വിസ്മരിച്ചു പറഞ്ഞു തരുന്നതിനെത്തന്നെ അല്പം ഞാനും പറയാം. സത്യം, ദയാ, തപസ്സ്, ഷം ഇങ്ങനെ നാലുകൂട്ട ന്ന മനുഷ്യൻ മുഖ്യമായിട്ടുള്ള ഗുണങ്ങൾ. ഇതുകളെക്കൊണ്ട് എ ല്ലാം സ്വന്താഷം വരും. പുത്രൻ സത്യത്തിന്റെ ഗുണം മുമ്പ് അറിഞ്ഞാൽ കൊ നടക്കണമതിന്നൊരു ബാധ ചെയ്താൽ അത്യന്തകോമിനു തിനാലനം മന്നു വന്നുപെടുമെന്നു ധരിക്കുനിത്യം, കുതി... ഈശ്വരൻ സത്യസ്വരൂപനോ അസത്യം പ നായെന്നു ഞാൻ കണ്ടിട്ടില്ലാ. എന്റെ കടക്കാറാ വരുമ്പോൾ ചിലപ്പോൾ അവരോട് ഈയട തരാൻ പ്രയാസമെന്നു പ റയും. അപ്പോൾ എന്നെ നന്ന ബുദ്ധിമുട്ടിക്കും. രണ്ടുദിവസത്തി
താൾ:Bhalabhooshanam 1914.pdf/21
ദൃശ്യരൂപം