02. ബാലഭൂഷണം ഈശ്വര വിചാരത്തുങ്കൽ അവരവരുടെ പൂർവ്വന്മാരുടെ ഗ്രന്ധങ്ങളും വാക്കുകളും പ്രമാണമായിരിക്കുന്നു; ചിലതു നേരെ വിപരീതമായും ഇരിക്കുന്നു, അതിൽ ഏത് അസ്ഥിരപ്പെടുത്താം. 1 സുമതി ഒന്നും അസ്ഥിരപ്പെടുത്തണ്ടാ. ഈശ്വരൻ ഈ പ്ര പഞ്ചംകൊണ്ടു കളിക്കുന്നു എന്നു ഞാൻ പറഞ്ഞല്ലോ. ഒരു കളി ക്കാരൻ പലവിധത്തിലുള്ള വേഷങ്ങളും നാട്യങ്ങളും നിശ്ചയിച്ച അതാതു വാസനക്കാരെ അതാതിൽ ചേർത്താൽ അന്യോന്യ വിരോ ധമൊള്ള വേഷത്തിലും അവക്കു കല്പിച്ച വേഷനാട്യങ്ങളെ അനു സരിച്ചാൽ തന്നെ പ്രമാണിക്കു സന്തോഷം വരും. ഇതിനണ്ണം വിരു ഗുണങ്ങളായിട്ട് അനേകവിധം ശീലത്തരങ്ങൾ രത്നങ്ങൾ രാ ഗതാളഭേദങ്ങൾ ഇതൊക്കെയും ഒരു പ്രഭു തന്നെ എങ്ങിനെ സ ന്തോഷകരങ്ങളായി ഭവിക്കും. അതിനും അനേകം മതങ്ങളും അ താതിലെ ധമ്മങ്ങളും തെറ്റാതെ നടത്തിയാൽ ഒരു ഈശ cm പ്രസാദത്തെ ഒണ്ടാക്കും. അതുകൊണ്ടുതന്നെ സത്തുക്കളായിരിക്കു ന്ന മഹാപ്രഭുക്കൾ അനേക കാലമായിട്ട് ആചരിച്ചുവരുന്ന അവ രവരുടെ കരങ്ങളെ രക്ഷിച്ചുകൊടുക്കയും വിരോധികളെ ശി ക്ഷിക്കയും ചെയ്യുന്നു. ദീഘബുദ്ധിയില്ലാതെ ചില ദുർജ്ജനങ്ങൾ 8 13 മതംമാത്രം അറിഞ്ഞു മറ്റേതിന്റെ ഗുണം... അറിയാതെ ച യെന്നു നിശ്ചയിച്ച് അനക മഹത്തുക്കളുടെ മതത്തെ ലംഘിച്ചു ബഹുജനവിരോധത്തേയും അതിനാൽ യുദ്ധമുതലായ അന് കുതി അയാദക്ക് കീഴുമാ ഒണ്ടോ. സുമതി... അനേകകാലം മഹത്തുക്കൾ നടത്തിയതേ കീഴുമ യാമോ. അങ്ങിനെ നടക്കുന്നത് അപമാല്ലെന്നു തന്നെ നി ശ്ചയിക്കണം. ബഹുജനങ്ങൾക്കു സന്തോഷസമ്മതത്തോടുകൂടി നട ത്തുന്നതു മയ്യാമെന്നും ഈ പരാജയെന്നും നിശ്ചയിക്കണം. കുതി. എന്നാൽ ബലം കൊണ്ടു വിപരീതമായി നടത്തി
താൾ:Bhalabhooshanam 1914.pdf/20
ദൃശ്യരൂപം