ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കുതി...മഹാ കഷ്ടം! കഷ്ടം വലിയ ആളുകളും കള്ളം കുട്ടി റഞ്ഞു പാവങ്ങളെ കളിപ്പിക്കുന്നുവല്ലോ. സുമതി. അല്പം കൂടി ഞാൻ പറയട്ടെ, വാക്കിന്റെ അ മെന്നു പറയുന്നതു പറയുന്ന വൻ ഉദ്ദേശിച്ച താല്പമാകുന്നു. അ വാദംകൊണ്ട് അറിവു കുറഞ്ഞ തല്ക്കാലം കൌതുകവും മത്താലെ താല്പര്യ ജ്ഞാനവും ബുദ്ധിമാൻമാക്ക് ഉടനെ താല്പ ജ്ഞാനവും ഒണ്ടാകുന്നു. ഇതി വണ്ണാനുകൂലമായിട്ടു പറയുന്നവ രുടെ ഗുണത്തെ വിശേഷിച്ചു മാനിക്കണം. സത്യമായുള്ള ഉദ്ദേശ്യമു പ്പോൾ ഗുണത്തിനു വണ്ടി വളച്ചു പറഞ്ഞ വാക്കിനെ കള്ള ന്നു പറഞ്ഞുകൂടാ. അത്രയുമല്ല, ജനങ്ങളിൽ വളരെ ദയയോടുകൂടി അറിവുണ്ടാകുന്നതിന്ന് അനേകം ഗ്രന്ധങ്ങൾ പൂർവ്വന്മാരായ ബു ദ്ധിമാൻമാർ ഒണ്ടാക്കിക്കൊടുത്ത അവരുടെ വാക്കിനെ സമ്മതിച്ച് അതിൽപ്പിന്നെ അറിവുണ്ടായി അനുസരിച്ചു നടക്കയും ചെ No. ന്നു. അപ്പോൾ ഒരുത്തനു ബുദ്ധിക്കു ഗുണം പോരാഞ്ഞിട്ടു ഗുണ മാഗ്ഗത്തിൽ നടക്കുന്നതിനു ശാസിക്കുന്ന മാതാപിതാക്കന്മാരെ വി രോധികൾ എന്നു പറയുന്നതുപോലെ ആ മഹാത്മാക്കളുടെ വാ ക്കിന്റെ താഴെത്തെ അറിയാതെ കള്ളമെന്നു പറയു തന്നെ മ ഹാകഷ്ടം. അതുകൊണ്ടു സ്തുത്യാദി വചനങ്ങളേയും നാലാമത്തെ പ്ര മാണമെന്നു നിശ്ചയിക്കണം. അല്പകാലം ജീവിച്ചിരിക്കുന്ന മനു നിൻ പൂവ്വന്മാരുടെ എഴുത്തുകളേയും പാരമ്പമായുള്ള വാക്കുകളേ യും വിശ്വസിക്കാഞ്ഞാൽ മുമ്പ് ഉള്ളതമാനം എങ്ങിനെ റിയും. അതുകൊണ്ടു നമുക്കു പ്രത്യക്ഷപ്രമാണം ഒഴിച്ചു ശേഷം മൂന്നു പ്രമാണം കൊണ്ടും പറഞ്ഞ ഗുണങ്ങളോടുകൂടിയ ഈശ്വരൻ ധപ്പെടുന്നു. യോഗീശ്വരന്മാർ പ്രത്യക്ഷമായിട്ടും കാണുന്നു എന്ന ക. അതിനാൽ ഈ നാലുവാക്കു പ്രസിദ്ധമായി പറയുന്നു. അഖി ലവും ആത്മാവിന്റെ അംശമാകുന്നു, കളിക്കാൻ കമ്മങ്ങൾ കല്പി ച്ചു; വിധിച്ചും ചെയ്തു വിധിക്കു സന്തോഷമൊള്ളു ഇതും സാ ധിപ്പാൻ ഈ ശരകൃപാണം. Q കുമതി പൂവ്വന്മാരുടെ ഗ്രന്ധങ്ങളും വാക്കുകളും പ്രമാണ പറഞ്ഞാൽ വലിയ തന്നെ. ഇവിടെ പല ജാതിക്കാ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/19&oldid=238990" എന്ന താളിൽനിന്ന് ശേഖരിച്ചത്