0 ബാലഭൂഷണം യാതൊന്നിന്നു വിധിച്ചു യാതൊരുവിധം കമ്മങ്ങൾ ഭക്ഷ്യങ്ങ ളും തതികളൊക്കയും മുതലിന്നോളം നടത്തുന്നതു രക്ഷി മാടനേകവിധമാം വസ്തുക്കളെ മാനുഷൻ ഭക്ഷണം ചോരവ ക്കും നും പുലിക്കു പത്രവും ദുഷ്ടസഭവങ്ങളും. G മത്സ്യന്മാരിലുമിങ്ങിനെ ചിലവിധം ജാതിസ്വഭാവങ്ങളും ക ലിച്ചിട്ടവരോക്ക് താസുഖമെന്നുള്ളാരു ബോധത്തെയും ചേർത്തും കൊണ്ടി വരെ നിർത്തി നാട് അതിൽ കുളിപ്പിച്ചതും കണ്ടും കൊ ണ്ടു രസിച്ചിടുന്നൊരുമഹാ ശക്തം നമുക്കൻ. കുതി സ്മൃതിയെന്നും പുരാണമെന്നും ചില പഴേ കള്ളവാ ക്കുകളെ ഞാൻ വിശ്വസിക്കുന്നില്ല. നിന്ന നിലയിൽ തന്നെ അ രിലെ അസംബന്ധങ്ങൾ ഞാൻ വളരെ ബോധം വരുത്തിത്തരാം. സുമതി. കോപത്തോടും ലജ്ജയോടും കൂടെ, അതുള്ളതുതന്നെ. അതിന്റെ താഴ്ചയ്ക്കും അറിയാത്തവർ അങ്ങിനെ പറയും. അത് എന്തെന്നാൽ തി പുരാണങ്ങളിൽ അവാദമെന്നും യഥാ വാദമെന്നും രണ്ടുപ്രകാരത്തിൽ വാക്കുണ്ട്. നേരായും ഗുണമായും ഒള്ള താലമാം വേറെ കരുതിക്കൊണ്ടു കേൾക്കുന്നു. നല്ലവ ം കൌതുക വിശ്വാസങ്ങൾ ഒണ്ടാകണമെന്നു മാത്രം ഇച്ഛ യോടെ ഒള്ളതിൽ അധികമായിട്ടു സ്തുതിനിന്ദചെയ്തു പറയുന്നത് അ ത്ഥ വാദം. വാസ്തവമായുള്ളതു യഥാർത്ഥവാദം എന്നറിക. ഉദാ കാരണം .. ബാലനോടു കഥ പറയുമ്പോൾ ജന്തുക്കളുടെ വാക്കുകൾ കൌതുകമായിട്ടു പറയും. അതിൽനിന്ന് ഒരു അറിവുണ്ടാകുന്നതു വ ക്താവിനു താല്പം. അനിഷ്ടം പ്രവൃത്തിക്കുമ്പോൾ ദേവത കുടിക്കു മെന്നു പറയും, നിഷിദ്ധത്തിൽ ഭയന്നു ശീലിക്കണമെന്നു താലം. മരുന്നു സേവിച്ചാൽ പഞ്ചസാര തരാമെന്നു പറയും. മരുന്നിന്റെ ഫലം രോഗനിവൃത്തിതന്നെ ആകുന്നു. അവനെ പഞ്ചസാര എ ന്നു വിശ്വസിപ്പിക്കുന്നു. എന്നാൽ ആ വാദം ദുരമായിരിക്കും. ഇതിന്നു പ്രമാണം ഭാഗവതത്തിൽ ദ്വാദശസ്ത്രത്തിൽ വ്യാസവാ ക്യം ഒരു ശ്ലോകത്തിന്റെ അത്ഥം കേട്ടിട്ടുണ്ട്. ഏവം മനുഷ്യക്കുറി വിന്നുവേണ്ടി കഥാവിശേഷങ്ങൾ കഥിച്ചു താം അവക്കൊരസ്സും ഗുണരും യാമാം കഥാപ്രപഞ്ചങ്ങ
താൾ:Bhalabhooshanam 1914.pdf/18
ദൃശ്യരൂപം