രണ്ടാം പു പന്ത്രണ്ടുമണിക്ക് ആ മണിക്കൂട്ടിൽനിന്നു ചില വരികൾ പുറത്തു വരികയും പറക്കയും ശബ്ദിക്കയും മറ്റും പല നേരമ്പോക്കു കാണു ന്നു. ആ മണി അടിച്ചുകഴിയുമ്പോൾ എല്ലാറ്റിനേയും അകത്താക്കു ന്നു. അതു വിചാരിക്കുമ്പോൾ നിങ്ങളു പറഞ്ഞ വണ്ണം വരാം. സുമതി ഇങ്ങിനെ സാദൃശ്യം കൊണ്ട് അനുഭവം വരുത്തു ന്നതു സാദൃശ്യപ്രമാണം. എനി യഥാ വാദിയുടെ വാക്കിനോ കേൾക്കണം. തപോബലം കൊണ്ട് അതീന്ദ്രിയങ്ങളായ വസ്തുക്ക ളെ കണ്ടിട്ടുള്ള ഋഷി രന്മാരുടെ ഉപദേശം ലഭിച്ചിട്ടും താൻ ക ണ്ടിട്ടും അനുഭവമുള്ള മനു എന്ന മഹാപുരുഷൻ യാത്ര വാദിയാ കുന്നു. പതിനെട്ടു സ്മൃതികൾ പ്രമാണമായിട്ടുണ്ടെങ്കിലും അതിൽ വച്ചു മനുസ്മൃതിതന്നെ മുഖ്യമെന്നും അതിനെ മിക്കതും അനുസരി ച്ചുതന്നെ ശേഷം സ്മൃതികൾ എന്നും സർവ്വസമ്മതമെന്നും കേട്ടിരി ക്കുന്നു. അതിൽ ഒന്നാം അദ്ധ്യായത്തിൽ . വര്... മൂതൽ ആ ശ്ലോകങ്ങളുടെ അർത്ഥം ഞാൻ ഭാഷയായി കേട്ടിരിക്കുന്നു. കാണുന്നതല്ലെങ്കിലുമിന്നനേകാ കാണു പ്രപഞ്ചത്തിനു മു ഖ്യകാരണം നാനാസ്വഭാവത്തിനു ബീജമാകിലും സ്വാനന്ദ മാത്രം 2 എം നിറഞ്ഞപ്പഴുമുള്ള ശുദ്ധചൈതന്യമാത്മാ വിലാ വിധിയെന്ന ദേവനെ ബ്രഹ്മാവിനാൽ കല്പിതമായി ലോകമാകാശവായഗ്നിജല ങ്ങൾ ഭൂമിയും ഗ്രഹങ്ങൾ നക്ഷത്രഗണങ്ങൾ ദേവരും കാലങ്ങളും ദി കുന്നും സമുദ്രം പുഴ വൃക്ഷജാതിയും തമോരജസ്സ് ഗുണ ങ്ങൾ കമ്മവും പ്രപഞ്ചവൃദ്ധിക്കു പുണ്യപാപങ്ങളും ജീവഗ ണങ്ങൾ മായയു അഹംകാരമനോബുദ്ധി പഞ്ചപ്രാണേന്ദ്രിയങ്ങളെ സദാവ റിച്ചു ജീവങ്ങൾ നിജകാലങ്ങളാം. സുഖദുഃഖങ്ങളെ നിത്യം ഭജിക്കുന്നിതകലാ അനേകദി കിലോടിക്കുന്നിവരെ മോഹജാലം. 2 *
താൾ:Bhalabhooshanam 1914.pdf/17
ദൃശ്യരൂപം