ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

F പേരിൽ പറയുന്ന ദൂഷ്യങ്ങളെ അറിവുള്ളവൻ വിചാരിക്കു മ്പോൾ എങ്ങിനെയോ ഇല്ലാത്തതെന്നു ബോധം വരും. അതുപോ ലെ ഇരുട്ടും വാസ്തവമായിട്ട് ഇല്ലാത്തതെന്ന് അറിഞ്ഞാലും. എ ന്നാൽ മതവാസ്തവമായിട്ടുതന്നെ പർവ്വതാദികളുടെ കറുപ്പുകൊണ്ടു നിൻ ശങ്ക രണ്ടാമതു മുള കണ്ടാ. ഇന്ദ്രധനുസ്സിൽ ചില കറുപ്പു മുതലായി പലനിറം കൊണ്ട് ആ തേജസ്സിനു തന്നെ പുതികാണു ന്നു നീ വിചാരിക്ക. ഇതിനണ്ണം വിചാരിച്ചറിയുന്നത് ഊ മാണം. ഇതിനു ദൃഷ്ടാന്തം മുകളിൽ പുക കണ്ടിട്ടു താഴെ തീയുണ്ട് ന്ന് ഊഹിച്ചു ചെന്നാൽ തീ കാണുന്നില്ലയൊ. കുമതി.. ഇരിക്കട്ടെ പരമാത്മാവുങ്കൽ തന്നെ പ്രപഞ്ചത്ത പ്രകാശിപ്പിക്കയും മറയ്ക്കുകയും ചെയ്യുന്നുവെന്നു വാക്കുകൊണ്ടു ശരി യിട്ടു എങ്കിലും അനുഭവം വരുന്നില്ല. സുമതി...വിചാരം, ഈശ്വരവിചാരവും സൃഷ്ടിക്രമവും ബഹു വിസ്താരമായിട്ടും സയുക്തികമായിട്ടും ഇവിടെ പുരാണം വായിക്കുന്ന ബ്രാഹ്മണൻ പറഞ്ഞുകേട്ടിട്ടുണ്ട്. അതിൽ ശതാംശം പോലും ഞാൻ പറഞ്ഞില്ല. വളരെ പറഞ്ഞാലും ഈ ദുരുക്തിക്കാരെ ബോധിപ്പി ക്കാൻ പ്രയാസംതന്നെ. മെല്ലെപ്പറഞ്ഞ നുഭവം വരുമതനെങ്കിൽ ചൊല്ലാൻ തുടന്ന വിലങ്ങറിയുന്നുവിൻ എല്ലാം നമുക്കറിവിതെന്നു വൃഥാ ധരി ച്ചാൽ ചൊല്ലാൻ പെരുത്ത പണിയുന്നു. പിതാമഹനും ഇങ്ങനെ സജനവാക്കു സത്യംതന്നെ. ഇനി സാദൃശ്യപ്രമാ ണംകൊണ്ടു പറഞ്ഞുനോക്കാം വാക്ക്. അല്ലയോ കുമതി. വലക ന്ന എട്ടുകാലൻ തനിക്കിയുണ്ടാകുമ്പോൾ തന്റെ ഉള്ളിൽ നിന്നു നൂലുണ്ടാക്കി അനേകം മാതിരിയിൽ ഭംഗിയായി വലകെട്ടി അ തിൽ ഇരുന്നു കളിച്ചു തൃപ്തിതോന്നിയാൽ വിന്നേരം അവൻ ആ വലയെ ഭക്ഷിക്കുന്നതു കണ്ടിട്ടുണ്ടോ? കുമതി...വീട്ടിൽ ധാരാളം ഉണ്ടാകകൊണ്ടു ദിവസവും കാണു ന്നുണ്ട്. അതിനി ബോധം തന്നെ. അതുപോലെ ഈശ്വരനും ഈ പ്രപഞ്ചത്തെ ചെയ്യുന്നു എന്നു വരാം. അത്രയുമല്ല ഇവിടെ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/16&oldid=238987" എന്ന താളിൽനിന്ന് ശേഖരിച്ചത്