ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രണ്ടാം വ യാത്തതിനേയും ഇങ്ങിനെ യുക്തികൊണ്ടു വിചാരിച്ചറിയുന്നത് ഊ ഹമെന്ന് അറിഞ്ഞാലും. കുമതി...വിചാരം, മയിലിന്റെ ആകൃതിയും മനുഷ്യരുടെ ശ ക്തികളും മറ്റും അതാതു സ്വഭാവമായിട്ടുള്ളതുതന്നെ എന്നു പറ ഞ്ഞാലൊ അപ്പോൾ അനേകം സ്വഭാവം പാരമ്പയുമായിട്ടു തൊ കൂടാതെ നടത്താൻ തക്കവണ്ണം ഒരാളുണ്ടെന്നൂഹിക്കണം. അതുത ന്ന ഈശ്വരൻ എന്നു പറയും. അതുവേണ്ടാ വേറെ ഒന്നു പോ ദിക്കാം. വാക്ക് ആകട്ടെ പ്രപഞ്ചത്തിനു കാരണമായിട്ട് ഒന്നു കല്പി ച്ചേ കഴിയൂ എന്നും അതു പരമാത്മാവെന്നും പറഞ്ഞാ എന്നാൽ ആത്മാവിനും ഒരു കാരണം കൂടിയേ കഴിയു. അതുണ്ടെങ്കിൽ അരി ന്നും ഒരു കാരണം പറയണം. പിന്നെ ആ കാരണവിചാരം എ ങ്ങിനെ അവസാനിപ്പിക്കുമെന്നും പറയണം. സുമതി ചിരിച്ചു കൊണ്ടു പറഞ്ഞു: കാരണമെന്നു പറയുന്ന തു കാമത്തിനുമുമ്പെ തല്ലയൊ? മുമ്പെ എന്നും പിന്നെ എ ന്നും ഒള്ള വാക്കും കാലത്തുന്നുണ്ടായതല്ല ആ കാലത്തിനും കാരണമായിരിക്കുന്നതിന്നു മുമ്പും പിന്നുമില്ലാഴികയാൽ കാരണമു ണ്ടാവാൻ പാടുണ്ടോ? അത്രയുമല്ല; ഉണ്ടാവുന്ന വസ്തുവിനെ കാര മുള്ളു. പരമാത്മാവ് ഒരിക്കൽ ഉണ്ടായതല്ല. എല്ലാപ്പോഴും ഉള്ള തെന്നു പറഞ്ഞല്ലോ. അതുകൊണ്ട് അന്യകാരശങ്കയെ ഇവിട തന്നെ അവസാനിപ്പിക്കാം. കുതി ആകട്ടെ ആത്മാവിങ്കൽ അംശങ്ങളായിരിക്കുന്ന സൂ യാദികളെക്കൊണ്ടു ശുദ്ധജസ്സാണെന്ന് ഊഹിച്ചല്ലൊ. ഇരിട്ടും ആത്മാവിന്റെ അംശമാകകൊണ്ടു നിജസ്സെന്നും ഞാൻ പ യാം. സുമതി. ഇതു . നമ്മുടെ കണ്ണിന് ആദിത്യന്റെയൊ അഗ്നിയുടേയൊ ഒരു തേജസ്സിന്റെ സഹായം കൂടാതെ കാണാൻ ശക്തിയില്ലല്ലോ. അവർ ഇല്ലാത്തേടത്തു നമ്മുടെ കണ്ണിനും ശക്തി യില്ലാത്തതിനാൽ അറിഞ്ഞുകൂടാത്ത പ്രദേശങ്ങളിൽ ഇരുട്ടെന്നു പേർ പറയുന്നു. അതിന്നാം അറിഞ്ഞുകൂടാത്തതെന്നാകുന്നു. ഷാന്തം, ഒരുത്തനു കായബോധം ഇല്ലാഞ്ഞു വെറുതെ മയ്യാദക്കാര

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/15&oldid=238986" എന്ന താളിൽനിന്ന് ശേഖരിച്ചത്