ബാലഭൂഷണം പ്പോലെ അപ്രത്യക്ഷന്മാരായി ഇച്ഛാമാത്രം കൊണ്ടു ജീവജാലങ്ങ ളെ വ്യാപരിപ്പിക്കുന്നവരായി ഉള്ളവർ ദേവകൾ എന്നും അവക്ക് ഐശങ്ങൾ കണ്ടെന്നും അവർ മനുഷ്യരുടെ പുണ്യപാപക ങ്ങളെ അറിഞ്ഞു ഫലം കൊടുക്കുന്നു എന്നും സജ്ജനങ്ങൾ പറയു ന്നതു ശരിയായി തോന്നും. പശയാലുക്കളായിരിക്കുന്ന സന ങ്ങൾ നിശ്ചയം കൂടാതെ അസത്യം പറഞ്ഞു പാവങ്ങളെ ബുദ്ധിമുട്ടി ക്കയില്ലെന്നും നിശ്ചയിക്കണം. എന്നാൽ പ്രപഞ്ചതത്തിൽ തൃണാദി ബ്രഹ്മം അന്വാനപകാരം ചെയ്യുന്നതിനും ദുഃസ്വഭാവ ത്താൽ അപകാരികളെ മാത്രം ശേഷം ഒള്ള വക്ക് ഉപകാരപുഷ്ടിക്കു വേണ്ടി ബാധിക്കുന്നതിനും വേണ്ടി ഈശ്വരൻ കല്പിച്ചിരിക്കുന്നു. മ നുഷ്യർ തൃണജലാദി കൊടുത്തിട്ടും ഗ്രാമിയിൽ നിന്നു രക്ഷിച്ചി ട്ടും പശുക്കൾക്ക് ഉപകാരവും, പശുക്കൾ മീരഭാവംകൊണ്ടു മനു ഷ്യക്ക് ഉപകാരവും എങ്ങിനെ ചെയ്യുന്നു അതിനും ദേവന്മാർ അനുകൂലംകൊണ്ടും ധാന്യസമടികൊണ്ടും മനുഷ്യരേയും, മ ഷ്യർ സൽമ്മം കൊണ്ടു ദേവകളേയും സന്തോഷിപ്പിക്കുന്നു. ഇ ങ്ങനെയുള്ള ഈ ബ്രഹ്മപ്രപഞ്ചത്തിനു കതാവായിട്ട് ഒരാ ളുണ്ടെന്നു നിശ്ചയിക്കണം. കാരണം കൂടാതെ കായമുണ്ടാകയില്ലെന്നു പ്രസിദ്ധമല്ലൊ. അതിനാൽ നിഖിലകാരണമായിരിക്കുന്നതു പരമാ മാവാകുന്നു. അറിയുന്നതൊക്കയും അതിലെ അംശമാകയാൽ സ ഇത്ര നിറഞ്ഞിരിക്കുന്നു. മററുള്ളതുപോലെ അത് ഒരിക്കൽ ഒണ്ടാ യത് അല്ലാത്തതിനാലും കാലത്തിനും കാരണമാകയാലും കാല ദംകൊണ്ടും ജനനമരണംകൊണ്ടും ഏറ്റക്കുറവുകൊണ്ടും വിത്യാസം കൂടാതെ ണ്ണമായിരിക്കുന്നതെന്നറിയാം. തന്നിൽനിന്നു വേറെ ന്നും ഇല്ലാഴികയാൽ പരമാത്മാവിനു ശേഷമത്സരാദിദോഷമില്ലാ. പ്രപഞ്ചമൊക്കയും തങ്കൽതന്നെ ഉള്ളതാകകൊണ്ട് അതിനെക്കുറി ച്ചു ദയയോടുംകൂടി സദാ സന്തോഷിക്കുന്നു. കാണുന്ന സയ്യാദിത ജസ്സ് അതിങ്കൽ നിന്നുണ്ടായതാകുകൊണ്ട് അത്ഭുതമായിരിക്കുന്ന തേജസ്സോടുകൂടിയതാകുന്നു. ഇങ്ങനെയുള്ള മഹത്വം കൊണ്ടു പരമാ മാവിനെ ബ്രഹ്മമെന്നും സർവ്വമുഖ്യകാരണമെന്നും പറഞ്ഞു മാറ്റം പലപ്രകാരത്തിലും സജ്ജനം സ്തോത്രം ചെയ്യുന്നു. കാണാൻ വഹി
താൾ:Bhalabhooshanam 1914.pdf/14
ദൃശ്യരൂപം