ബാലഭൂഷണം ബാലൻ ഇതിന്റെ അർത്ഥം പറഞ്ഞുകേട്ടാൽ കൊള്ളാം. സുമതി ഇതിനു രണ്ടുവിധത്തിൽ അത്ഥമുണ്ട്. ഒന്നു വീതി യിൽ ഉപയോഗപ്പെടും; മാതു ജ്ഞാനത്തുങ്കൽ ഉപയോഗപ്പെടു മാകുന്നു. അതിൽ നീതിയിലെ അം മുമ്പിൽ പറയാം: ദ്ധി ഒ ന്നുകൊണ്ടു കായവും തം കാര്യം ഇങ്ങിനെ രണ്ടിനേയും വിചാരിച്ചു നിശ്ചയിച്ചിട്ടുപിന്നെ ബന്ധു ശത്രു സാധാരണ ഇങ്ങിനെ മൂന്നുവി ധത്തിലുള്ള ജനത്തെയും സാമം, ദാനം, ഭേദം,ദണ്ഡം ഇങ്ങിനെ നാ പായങ്ങളെക്കൊണ്ട് ഉചിതം പോലെ പ്രയോഗിച്ചു സ്വാധീനമാ ക്കണം. അതിലാളനം കൊണ്ടു കാഴ്ച വിരോധഹേതുക്കളായ ച പന്ത്രാണ ജിഹ്വാക്കുകളാകുന്ന അഞ്ച് ഇന്ദ്രിയങ്ങളെ ജ യിച്ചിട്ടു സദൃശംപോലെ ചെയ്യേണ്ടതായ * സന്ധി, വിഗ്രഹം, യ നം, ആസനം, ധീഭാവം, സ്വാശ്രയം എന്നു പ്രസിദ്ധങ്ങ ളായ ആറിനെയും അറിഞ്ഞിട്ടു ക്രമംവിട്ട സ്ത്രിഗമനം, കളി, അനാവശ്യത്തിൽ നായാട്ട്, മദ്യപാനം, ദൂഷണം, കഠിനവ നം, കഠിനദണ്ഡം ഇങ്ങിനെ ഏഴിനെയും ഉപേക്ഷിച്ചിട്ടു സുഖ ത്തോടുകൂടിയിരിക്കണം എന്നാകുന്നു. ഇനിജ്ഞാന പക്ഷത്തു യാം: നിശ്ചയിച്ചിട്ടെന്നും വശത്തിലാക്കണമെന്നും മറ്റുമുള്ള സംബ ന്ധം ഇതുപോലെതന്നെ. ശബ്ദങ്ങൾക്കു ഭേദമുള്ളതു പറയാം.എ കം എന്നു പറഞ്ഞതു ബുദ്ധിതന്നെ രണ്ടെന്നു പറഞ്ഞതു നിത്യനായി രിക്കുന്ന ആത്മാരും അനിത്യമായ പ്രപഞ്ചവും ആകുന്നു. മൂന്ന് എ പറഞ്ഞതു കാമക്രോധലോഭങ്ങൾ. നാലൻ പറഞ്ഞതു ചിത്ത യമാകുന്ന ശ്രമവും, ദശന്ദ്രിയജയമാകുന്ന ഭ്രമവും, അഹങ്കാരനിമി ം അനാവശ്യകവ്യാപാരങ്ങളിൽ നിന്ന് അടക്കമാകുന്ന ഉപക
- ശത്രുവിനോടു ചേർന്നാൽ ഗുണമുള്ള സമയം ചേരുന്നതു സന്ധി. ഗുണ
വിനുവേണ്ടി എന്നതു വിഗ്രഹം. ജയിക്കാൻ പോകുന്നതു യാനം, സാ നാക്കി സ്വസ്ഥമായിരിക്കുന്നത് ആസനം, ശത്രു സൈന്യത്തെ ഭിന്നിപ്പിക്കുന്ന