ം ഭഗവൽ ഗുണസ്മരണം കൊണ്ടു മനിയേയും ജ്ഞാനത്തെ യും ഉണ്ടാക്കും. അതിരിക്കട്ടെ, പ്രകൃതം നടക്കട്ടെ. കാത്തിടുവതിന്നതിലേയ്ക്കു പായം പൂർവ്വം നിനയ്ക്കണമു പായതിന്റെ ശേഷം കായ്ക്കുന്ന സാഹസത്തിന്റെ പരിണാമമോ മ്മം കലർന്നു തുനിയുന്നതു യോഗ്യപക്ഷം. മന്നിൽ ഗുണങ്ങൾ വരുവാനവനീന്ദ്രവീരനിന്നു നീതിവഴി വെച്ചതറിഞ്ഞതുങ്കൽ നിന്നീടണം വിവരമൊക്കയറിഞ്ഞിടേണം നിന്ദിക്കിലന്നവനു താലിവരും സഭായാം. ചതുരത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. ലോകകാല പരിപാകവശത്താൽ ലോകനാഥനൊരു പാപി യെങ്കിലും ലോകരന്നവരിൽ നിന്ദ യൊലാ ലോകപാലഗണ ശക്തിയാക്കണം. സാമമെന്നൊരു മനോഹരപന്ഥാവാവതാളത്തിലേ നട ണം താമസിക്കിലുമൊരുത്തനു പോലും ബാധയില്ലിതിലത്ര വി നല്ലകാലമൊരുവന്നു വരുമ്പോളില്ലൊരേടവുമവന്നു മടക്കം ശല്യമൊന്നിലവന്നു തുടന്നാൽ തെല്ലടി മരുവുന്നതു കൊള്ളാം. ബന്ധിക്കിലോ ദുരിതകാലമവന്നു സർവ്വബന്ധുക്കളും സഹ നും സ്വജനങ്ങൾ താനും എന്തിന്നഹോ സ്വജനനി തനയൻ പി താവുമെന്തെങ്കിലും തുടരുന്നു വരം. 20 നാനാജനങ്ങളിലിണങ്ങി നടക്കവേണം നാനഗുണങ്ങളവ രോടു ധരിക്കണം താനേ ഗമിച്ചു വനത്തിലകം നടന്നാൽ നങ്ങളൊട്ടു ലഭിയാത്തവനെന്തു സാദ്ധ്യം. ഇങ്ങിനെയുള്ള പ്രമാണങ്ങളെക്കൊണ്ടും ഓരോ അറിവുകളെ ക്കൊണ്ടും പലരിൽ നിന്നും ശക്തിയും ജ്ഞാനവും വിളിച്ചാൽ സുഖമായിരിക്കാം. ഭാരതത്തിൽ വിദുരവാക്യത്തിൽ ഒള്ള ഒരു ശ്ലോകം കേൾക്കുക. എകയാ .. വിനിശ്ചിത ത്രിംശ്ചതുരി കുരു പ ജി so 20 -
താൾ:Bhalabhooshanam 1914.pdf/125
ദൃശ്യരൂപം