ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം സംഗം സ്ത്രീയിൽ കേളീ പടുത്വം ശിശുവിലുചിതമാം ലാളനം ശീ ലചിഹ്നം സംസം സുജനങ്ങളിൽ പർഗുണേ മാറ്റം സ്വദ യാ യത്നം വിദ്യകളിൽ പരാത്മമഹിമാവാത്തിട്ടു സന്തോഷവും ദു മോഹന്ദ്രിയനിഗ്രഹം നിജകുലാചാരത്തിൽ വിശ്വാസവും സ തം ചിത്ത പ്രവൃത്തികളിലെന്നേവം സുശീലോചിതം താഴുന്നു മേൽഗമിക്കാൻ നിർഗുണമിതരകാലത്താൽ തെ ലോകോപകാരം പരിചിനാടിനാൽ സ വും പുഷ്ടമാക്കും മൂന്മാക്കുള്ള വാക്കിൻ കഠിനതയിൽ മൃദുത്വം വരു ം മൃദു ക്യാ ചിന്തിച്ചാൽ സജനത്തിൻ മഹിമയിതു മഹാ യമാകുന്നു കേൾപ്പിൻ. സുശീലന്മാരാൽ തജിക്കപ്പെടേണ്ടതും കേൾക്കുക. പരനിന്ദ മുഖസ്തുതി പ്രസാദം പരനാരീജനനാഭിലാഷം വെറുതേ ചില യോഗ്യരോടു വരം പരിവാദത്തിനു ഹേതുവായി തെല്ലാം. കുതി മുഖസ്തുതിയിൽ പ്രസാദം വേണ്ടതല്ലയോ? താഭിമാ നമില്ലാത്ത ഈശ്വരന്മാരെയും സ്തുതിക്കണമെന്നും സ്തുതികൊണ്ട് അവർ സന്തോഷമുണ്ടെന്നും പറയുന്നു. അതിനും വലിയ ആ ളുകളെ ജനങ്ങൾ സ്തുതിക്കുമ്പോൾ അവർ അതുകൊണ്ടു സന്തോ ഷിക്കാഞ്ഞാൽ വിര്ഭാവമെന്നു വരികയില്ലയോ സുമതി അതുകൊണ്ടുള്ള ദോഷത്തെ കേൾക്കുക. മുമ്പത ന്ന ബാഷകാരണമായ അഹംകാരത്തെ വിളിക്കും, പി തൻ എന്നു ജനബോധം വന്നാൽ ഇയാളെക്കൊണ്ടുവ ങ്ങുന്ന കായ്യം സ്തുതികൊണ്ടു സാധിച്ചുകൊള്ളാമെന്നു വിചാരിച്ചു സ ഹവാസികൾ ചതിക്കും. അത്രയുമല്ല, മുഖസ്തുതി ചെങ്കിലേ സാ ധിക്കൂ എന്നുവിചാരിച്ചു യഥാവാദികളും മനസ്സില്ലാതെ സ്തുതി ച്ചു വ്യസനപ്പെടും, അതുനിമിത്തം മുഖസ്തുതി അപവാദത്തിനു കാ രണതന്നെ. അതിനാൽ സജ്ജനം മുഖസ്തുതി കേട്ടാൽ ലജ്ജിക്കു ന്നു. ഗുണങ്ങളുണ്ടെങ്കിൽ അനുജനങ്ങളോടു പറയുന്നതു യോഗ ലക്ഷണമാകുന്നു. ഈശ്വരന്നു സ്തുതികൊണ്ടു ജളതയില്ല. ആ സ്മാ a

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/124&oldid=244534" എന്ന താളിൽനിന്ന് ശേഖരിച്ചത്