ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപതാം പുഷ്പം ജാവിങ്കൽ വിജ്ഞാപനം ചെയ്യുന്നവർ ചാരപുരുഷന്മാരാകുന്നു. അ വർ രാജാവിനു വിശേഷമായിട്ട് ഒരു കണ്ണാകുന്നു. മുഖത്തുള്ള കണ്ണു കൊണ്ടു മറകൂടാതെ അടുത്തുള്ളതുമാത്രമേ കാണുന്നൊള്ളു. അതിര് ത്താന്തങ്ങളെ അറിവാൻ ചാരദൃഷ്ടിയും സ്വബുദ്ധിയും ആ വശ്യമാകുന്നു. വിശാസൂചാരനരനും നിജബുദ്ധിയും താൻ നിശ്ശേഷവൃത്തമ റിവാനി കരണ്ടു കണ്ണ് വിശ്വത്തിലിന്നു മുഖഭൂഷണമായ കണ്ണുപ ശ്വാദികൾക്കുമിതിനഫലം നിനയ്ക്കിൽ ഇനി രാജശബ്ദത്തിനു യഥാർത്ഥമായിട്ടുള്ള ഒരു ശ്ലോകം കേൾ ഞാന്തന്നെ പാലകനേറെയിഷ്ടനെന്നവരും ചേതസി ചി ചെയ്യാൻ വേണ്ടും പ്രദാനശീലമുള്ള രാജാവു തന്നിൽ വിള 20-30 ago. ശീലഗുണം. -0- ബാലൻ മാതാവെ! ആബാലവൃദ്ധം സാമാന്യേന ഹിതമാ യിട്ടുള്ള ഗുണങ്ങൾ പറഞ്ഞാൽ കൊള്ളാം, സുമതി. ശീലഗുണന്തന്നെ എല്ലാ മനുഷ്യക്കും സുഖകരമാ വിദ്യാധനം കുലഗുണം നിജശക്തി കീർത്തിയെന്നീ ഗുണങ്ങളി ല മാദരവുണ്ടു മാറും എന്നാലിവാറിലിഹ ശീലഗുണപ്രധാനനേ കം കുലമനൊഹരമായ മാനം സുശീലൻ ലക്ഷണവും പക്ഷവും കുറെ പറയാം. മിത്രത്തിൽ സ്നേഹഭാരംശിപുവിനയം ബനിൽ ദ്രവ്യദാനം കായസ്ഥത്വം മഹി ദ്വിജഗുരു സുനൗഘത്തിൽ വേണം വണ ക്കം മൂഖമാരിൽ കഥാഭംഗികൾ വിബുധൻ ശാസ്ത്രയുക്ത പ്ര

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/123&oldid=244532" എന്ന താളിൽനിന്ന് ശേഖരിച്ചത്