ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം പാലക് വിപ്ലവം നാകത്തിനു ഭൂമി ദുഃഖം ജനകവൃത്തി ജനങ്ങളിലെപ്പൊഴും ജനവരൻ കനിവോടി ചെയ്യണം നിജകളേബര രക്ഷണവും സദാഗജകുലാധിപനി യല്ലയോ ദുമന്ത്രിയായാൽ ഉടനെ അവനെ കളയണം. മന്ത്രശക്തി നരനായകനെക്കെടുക്കും ദുമ്മാഹസംഗതി യതീശ്വരനേയുമേവം ദുഷ്ത്രനെന്നു വരികിൽ കുലവും നശിക്കുമ വരും. നല്ല ഭൂതനല്ലെങ്കിൽ അവൻ നിമിത്തമായിട്ടും പരദൂഷ്യം തന്റെ ദുർവൃത്തവിധങ്ങളെല്ലാം മതാധിപന്നിലടുത്തു ചേരും ഹസ്തപ്രദേശത്തണയുന്ന രോഗം മല്ലന്നു വരുന്നതല്ല. ചിലപ്പോൾ സത്യം തെളിയാൻ വേണ്ടീട്ടുള്ള അസത്യവും കാ നിനാദ വ്യാപാരവും ദോഷമല്ലാ. വെണം സത്യമസത്യം കഠിനവും വാക്കിന്നു മധുമയും പി ഡിപ്പിക്കയും മൊട്ടുവേണമൊരിടത്തും ദയാഭാരവും ആദായത്തി നടുത്ത പോലെ ചിലവും പാലകനായും നേരിന്റെ പരി പാലനത്തിനിവയൊക്കെ മൊഞ്ജനം 202 ജനങ്ങളുടെ ഗുണദോഷങ്ങളെക്കൊണ്ടു രാജാവിനു സന്തോ ഷവും കോപവും മനസ്സിലുണ്ടായാലും അതുകളുടെ ഫലം ചെ യാന്തക്കവണ്ണമുള്ളതുമാത്രമെ ജനങ്ങളിൽ പ്രകാശിപ്പിക്കാം. ഇ ണത്തിനും ദോഷത്തിനും ഫലം ചെയ്ത ഇല്ലന്നറിഞ്ഞെങ്കിൽ ജന ങ്ങൾക്കു ബഹുമാനവും ഭയവും ഉണ്ടാകയില്ല. ഭാരതത്തിൽ വിദ മവാക്യം കേൾക്കുക. ഒണ്ടാകൊലാ ഝടിതി ഭൂപൻ തോഷകോപമുണ്ടാകിലായതി നഫലം വരേണം ഷണ്ഡൻ സന്നിധിയിലിലണഞ്ഞ ടുത്താലുണ്ടാകയില്ല യുവതിക്കു വികാരമൊട്ടും സ്വരരാജ്യവൃത്താന്തങ്ങളെ അറിഞ്ഞു യാതമായിട്ടു രാ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/122&oldid=244518" എന്ന താളിൽനിന്ന് ശേഖരിച്ചത്