കളിൽ നിന്നു വിശേഷണത്തളികളെ സമ്പാദിക്കുന്നതുപോലെ സത്വാദി ഗുണങ്ങളുള്ള പുരുഷരങ്ങളെ എവിടെങ്കിലും ആ ഷിച്ചു സമ്പാദിക്കണമെന്നുമാത്രം ഒരു യമുണ്ട്. ഗുണ വാമാം സ്ഥാനത്തുങ്കൽ സ്ഥാപിപ്പിച്ചാൽ അവർ ധവിരോധി വണ്ണമുള്ള നിയമങ്ങൾ റുപ്പിച്ചു പ്രയാസം കൂടാതെ ജനരക്ഷയേയും രാജാവിനു സമൃദ്ധിയേ പിന്നെ അതിൽ ചീത്തയാവുന്നവരെ മാത്രം ക ഞ്ഞു പകരം വച്ചു നടത്തികൊണ്ടിരുന്നാൽ രാജ്യഭാരം സുകരമാകും. അപ്പോൾ രാജാവിനു പ്രയാസം കൂടാതെ സുഖവും പുണ്യവും ലഭി ഉദാഹരണം പതിനായിരം പുസ്തകം എഴുതിയുണ്ടാക്കുന്നതു വളരെ പ്രയാസം തന്നെ. നല്ല അച്ചുകൾ ഉണ്ടാക്കി മറ്റുസാമഗ്രി കളും കൊടുത്ത് അതിൽ പരിചയിച്ചവരെ നിയമിച്ചാൽ എഴു ത്തിന്റെ പ്രയാസത്തിൽ ശതാംശമില്ലാതെ പുസ്തകങ്ങൾ ഉണ്ടാ അക്ഷരങ്ങളോ മറ്റോ ചീത്തയാവുന്നതു മാത്രം മാറി ച്ചാൽ മതി. ഇതിനും സകലകാലങ്ങളിലും ബുദ്ധിമാന്മാർ അല്പ പ്രയത്നം കൊണ്ടു നിയമങ്ങളെ ചെയ്തു വളരെ ഗുണത്തെ ലഭിക്കുന്നു. അതുകൊണ്ടു മനു താം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ നാന്മാരായി വേദശാസ്ത്ര നിപുണന്മാരായി രാഗദ്വേഷാദിമോ ഷം കൂടാതെ വിശുദ്ധമനസ്സുകളായി ദയാലുക്കളായിരിക്കുന്ന ബ്രാ ഹ്മണരാടു നിത്യപരിചയവും ആലോചനയും വേണമെന്നും, തിൽ തന്നെ -ാം ശ്ലോകത്തിൽ കുലീനന്മാരായും സൂക്ഷ്മദൃഷ്ടികളാ യും നന്മയും ഏഴോ എട്ടോ മന്ത്രിമാരെ വയ്ക്കണം, -ാം ശ്ലോകത്തിൽ ബ്രാഹ്മണമല്ലാതെ അന്യജാതിയിലും ചില മ ന്ത്രിമാർ വേണമെന്നും വിശേഷകാരങ്ങളിൽ പ്രത്യേകം അവരുടെ അഭിപ്രായം അറിഞ്ഞു രാജാവ് നിശ്ചയിക്കണമെന്നും പറഞ്ഞി ക്കുന്നു. മുൻ നാം ശ്ലോകത്തിനു ഭാഷാ വിശ്രമസാധങ്ങൾ നയിച്ചു മഹിതലെ പൂമം യതു രക്ഷിച്ചാൽ മനം ഭൂഷൻ ഗുണപ്പെടും 6) രി വികലമാകലും ധം സമമായ് ഭവിക്കണം 19 *
താൾ:Bhalabhooshanam 1914.pdf/121
ദൃശ്യരൂപം