ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

802 ബാലഭൂഷണം ണ്ടും രാജാവിനു ഗുണം ചെയ്തയും മുഖ്യമാകകൊണ്ടും ഭേദിച്ചാ ൽ ഉഭയ വ്യസനവും സകല നാനവും വിരോധവും സംഭ വിക്കുന്നതാക കൊണ്ടും ധമ്മത്തെ അനുവര്ത്തിക്കുന്ന രാജാവിനു മ ന്ത്രി ചിരോമയുക്തമാകുന്നു. അപ്പോൾ ഒരു മന്ത്രിതന്നെയെങ്കിൽ ആ മന്ത്രിയുടെ അജ്ഞത ഭാഗങ്ങളിലുള്ള മാലിന്യത്തിന്റെ നിവ ത്തിക്ക് ഒരു വഴിയില്ലാതെ തീരും. അതു രാജ്യ വിരോധത്തിനു നിമി മാകും. പലവിധത്തിലും അറിവുള്ള മന്ത്രികൾ അധികമുണ്ടാ യാൽ അവർ സമാധികാരമാകകൊണ്ട് അവരവർ അറിഞ്ഞിരി ക്കുന്ന ഗുണദോഷങ്ങളെ നിശ്ശമാകുംവണ്ണം പകയും അതു സ്വീകരിക്കയും ചെയ്യാൻ ഇടവരും. അല്ലെങ്കിൽ അതേഭാഗ ങ്ങളിൽ വൈമുഖ്യം ജനസ്വഭാവമാകകൊണ്ടു താഴെയുള്ള അധി കാരികളും അഹിതഭീതികൊണ്ടു യുക്തമാകും. ണ്ണം പറയുകയില്ല. എന്നാൽ ബഹുനായകത്വമെന്നു ശങ്കയും വേണ്ട. മന്ത്രികൾക്കു ഭിന്നപക്ഷം വരുമ്പോൾ ഏറിയ പക്ഷം സ്വീകരിക്കയും സമമായാൽ മാറ്റം ജ്ഞാനവൃദ്ധന്മാരോടും സബുദ്ധികൊണ്ടും ആലോചിച്ചു നി പാത്രമാകുംവണ്ണം ഉള്ള രാജാജിപ്രായം നടത്തുമ്പോൾ ഏക നായകത്വമായിത്തന്നെ ഭവിക്കും. ദുഗ്ഗമന്ത്രി വചനം വെടിയാതിരുന്നാൽ ദുരൂപനെന്നാ പാദമടുത്തുകൂടും സന്മാർഗ്ഗ മന്ത്രി വചനങ്ങളനാദരിച്ചാൽ പാ ന്യായസ്ഥരാജിവചനം ശിരസാവഹിച്ചു ഭൂരചെയ്തതിലതു മ ന്ത്രി വരുന്നു മാനം ഭാരമ സചിവങ്കിലണച്ചു കായ്ക്കും നേരേ നട സമീപവന്നു സൌഖ്യം ഇനി രാജ്യഭാരം വലിയ ദുഃഖമെന്നും ശങ്കിക്കെണ്ട. വിധത്തിലുള്ള അറിവു മനുഷ്യ പെരു സുഖത്തിന്നു കാരണ മായകൊണ്ടു വളരെ ദുഃഖിച്ചിട്ടെങ്കിലും താനം സമ്പാദിക്കേണ്ട താകുന്നു. എന്നാൽ രാജാവിനു സുഖത്തിനു വിരോധം കൂടാതെ മിതത്തെ അനുവർത്തിച്ച് അതാതുസമയത്തുങ്കൽ അതാരാളികൾ വന്നഭ്യസിപ്പിക്കുന്നതാക കൊണ്ടു പാത്തുങ്കൽ സീത കാല

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/120&oldid=244500" എന്ന താളിൽനിന്ന് ശേഖരിച്ചത്