ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇരുപതാം പും അഷ്ടദികാലാംശത്താൽ സൃഷ്ടിചെയ്യുന്നു ഭൂപനെ ദു ന്മാരെ ജയിച്ചിട്ടു ഷ്ഠനാകുന്നു ഭൂമിയിൽ എന്നാൽ രാജധം അനുഷ്ഠിക്കുന്നതു പ്രയാസം, കൊ ഭൂപാലൻ നീതിശാസ്ത്രം വിരവിനൊടു പഠിക്കേണമാചാര ദം സാധങ്ങൾ തന്റെ കുലമഹിമ നിജാന്യാവന പാലവൃത്തം നല്ലോണം താനറിഞ്ഞിടുകിലഥ മനുജാധിപീഠം കരേറ്റാം. കീഴെ കരിപ്പതിനു നല്ല കുലീനരായിട്ടോടു മന്ത്രികളുപായിക ളായി വേണം ഊഴികലുള്ള ജനരക്ഷകളോത്തുനിന്നും വാഴേണ മായ കുമതി ഇതു കുറെ പ്രയാസം തന്നെ. നിങ്ങൾ പറഞ്ഞ തോമസിക്കണമെങ്കിൽ തന്നെ ഒരു ജന്മം പോരെന്നു തോന്നു ന്നു. അങ്ങിനെ അഭ്യസിച്ചാലും രാജ്യത്തുള്ള വിവിധജനങ്ങളുടെ യോഗക്ഷേമം എല്ല പാഴും വിചാരിച്ചുകൊണ്ടിരിക്കണമെന്നാൽ രാജാവിനു സാദം തന്നെ നിശ്ചയം. എന്റെ വീട്ടിലെ യോ ഗക്ഷേമം വിചാരിച്ചിട്ടുള്ള ദുഃഖം ഇനിക്കുതന്നയെ അറിയാവു അതിരിക്കട്ടെ. ഇനിക്കൊരു സംശയം. ഏഴോ എട്ടോ മന്ത്രിമാരെ നിയമിക്കണമെന്നു പറഞ്ഞല്ലോ. എന്നാൽ ബഹുനായകത. വന്നു സകലകാമത്തിന്നും ഭിന്നമായിട്ട് ഒരോ പക്ഷത്തെ ശങ്ക വന്ന് ഒരു കാലത്തിനും നടപ്പില്ലാതാവുകയില്ലയോ? സുമതി മനുഷ്യൻ എന്ന അഭ്യസിച്ചാലും സർവ്വജ്ഞനാ യിട്ടു ഭവിക്കയില്ല. ചിലഭാഗം അറിഞ്ഞിട്ടുണ്ടെങ്കിൽ ചിലത് അ റിയാതെയിരിക്കും. ഒരു രാജ്യത്ത് അനേകവിധം ജാതികളും കാ ങ്ങളും മയ്യാദകളും ഉണ്ടായിരിക്കും. ഒരു മന്ത്രിതന്നെ ആയാൽ ഗുണ വാനെങ്കിൽ ആ മന്ത്രി അറിയുന്നഭാഗം നന്നാവും, അല്ലാത്തതു മ ലിനമാകും. ഈ വാനല്ലെങ്കിൽ ഒക്കെയും മലിനമാകും. രാജാവു സർവ്വാത്മനാ മന്ത്രിയെ വിശ്വസിക്കയും മന്ത്രി സതാംകൊ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/119&oldid=244524" എന്ന താളിൽനിന്ന് ശേഖരിച്ചത്