ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

A അണ്ടി സ്ത്രിക്കു പുറവാസവും യോഗ്യമല്ലാ. എന്നാൽ സ ന്ധ്യാവന്ദനായി നിത്യകങ്ങളും വിവാഹം മത്തി ക ളും പുണ്യം ഉദ്ദേശിച്ചുള്ള വൈദികങ്ങളാകുന്നു. കം ഇല്ലാ ഞ്ഞാൽ ഭക്ഷണാദി അശകില്ലാ. സ്ത്രീക്ക് പുനർവിവാഹം വേദ ത്തിൽ വിധിച്ചിട്ടില്ലെന്നു കേട്ടിരിക്കുകൊണ്ട് അവിഹിതമ്മാനു ഷ്ഠാനത്തുങ്കൽ പുണ്യമില്ലെന്നു തന്നെയുമല്ലാ പാപവും അപവാദ റുമുണ്ട്. സമാചാരങ്ങളെ ലംഘിച്ചു സന്താനം ലഭിച്ചാൽ മതി യെങ്കിൽ ന്മാരിൽനിന്നു സുലഭമാകുന്നു. വിവാഹ പ്രസംഗം പോലും വേണ്ട. വൈദികകൂടാതെ ലൌകികാചാരംകൊണ്ടു ജന ബോധത്തിനു വേണ്ടീട്ടെങ്കിൽ വാദ്യാഘോഷം വെടി വിളംബരം മു തലായിട്ടുള്ള വ്യാപാരങ്ങളെ കൊണ്ട് ഒറപ്പായിട്ട് ആ ബോധം വരുത്തുന്നതു കൊള്ളാം. ഏതുവിധം വിചാരിച്ചാലും വൈദികമാ യിരിക്കുന്ന വിവാഹം സ്ത്രീക്കും രണ്ടാമത് അത്യന്തം അന്ത ന്നെയെന്നറിക. മനു -ാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ കന്യാവുനദാനം ചെയ്യരുതെന്നും ചെയ്താൽ വലിയ പമെന്നും പറഞ്ഞിരിക്കുന്നു. അതു വാഗ്ദാനവിഷയമെന്നുള്ള പകലും സാക്ഷാൽ ദാനം അത്യന്തം അയുക്തമെന്നു സ്പഷ്ടം. --o000000- കുമതി ഈ പറഞ്ഞ സ്ത്രീപുരുഷമങ്ങൾ യഥാവിധി നട കണ്ടതിന്ന് രാജമ്മം മുഖ്യകാരണമാകുന്നു. ബാലൻ വിചാരം ഇവൾ നിജദുരാചാരംരാജശാസനമില്ലാ ഞ്ഞിട്ടെന്നു ഭാവിക്കുന്നു. ജനം സ്വദോഷം അന്യന്മാരിൽ ആരോ പിക്കും. വാക്ക്, മാതാവെ! രാജധം കേട്ടാൽ കൊള്ളാം. സുമതി അതു ഭാരതത്തിൽ വിസ്മരിച്ചു പറഞ്ഞിട്ടുണ്ട്. സ കല നാമത്തിനും രാജധം കാരണം തന്നെ. ഭാരതത്തിൽ ശ്രേഷ്ഠ നാന്നാ ചരിക്കുമ്പോൾ ശിഷ്ടമുള്ള ജനങ്ങളും 23 മാചരിക്കും പെട്ടന്നപ്പോൾ പ്രമാണമാം.

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/118&oldid=244517" എന്ന താളിൽനിന്ന് ശേഖരിച്ചത്