ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സുമതി ഇതു ഞാനും കേട്ടിട്ടുണ്ട്. ഇതിന്റെ താഴ്ചയ്ക്കും ഇ - കാപ്ര മാസമുണ്ടെന്നാകുന്നു. വിശ്വാമിത്രൻ വശിനാൽ പൂയ്യം നകാലവും അനന്തരവും ജിതേന്ദ്രിയനെന്നു പ്രസി രാജാവ സ്ഥയിൽ ദുർവ്വാസാവശാൽ മനശ്ചലനം വന്നു പോയി. അതു കൊണ്ടു വാസനാക്ഷയം വരെ എന്നു കരുത ഒന്നു താളം. നിത്യബ്രഹ്മചാരിയായിരിക്കുന്ന പരാത മനസ്സും ചലിച്ചില്ലെന്നും ഈ രാമഹേതുവായിട്ട് അറിയാ ൽ പ്രവൃത്തിച്ചു എന്നും പ്രസിദ്ധമല്ലോ. അതു കൊണ്ട് ഇന്ദ്രിയ ഉള്ളവർ വൃഷഭക്ഷണം കൂടാതെ ദേഹരക്ഷചെയ്യണം എന്നഭിപ്രായം. അവിവേകികൾ മദ്യപാനം കൊണ്ടു ചിത്താന്മാദം വരുത്തി അഹങ്കരിക്കുന്നതുപോലെ ശാന്നക്ഷരാളികളെ ഭി ച്ചു കാമാന്മാദം വരുത്തി പിന്നെ അതിനെ പ്രയാസപ്പെട്ടു ശ മിപ്പിച്ചു സന്തോഷിക്കുനതും രക്തം കൊണ്ടു ചൊറിയുണ്ടാക്കി വള നരം ചൊറിഞ്ഞു സന്തോഷിച്ചു പിന്നെ അതിന്റെ വെള്ളം കളഞ്ഞു ശമിപ്പിക്കുന്നതും ഒരുപോലെ എന്നാകുന്നു ഹരിപ്ര ഭൂതികളായിരിക്കുന്ന വിവേകികളുടെ പക്ഷം. കാനന കരയോ രി മ ദുഃഖഃഖം' എന്നു സമസ്തകത്തിലും പറഞ്ഞിട്ടുണ്ട് ഇ വിടെ ഈ യഥാ വിചാരം വിവേകികൾക്കു രസമെങ്കിലും മൂത്ത ണ്ടു ദശമുഖന്റെ സോദരി കണ്ണനാസികാച്ചുംകൊണ്ട്. വിത്ര പയായി നിലവിളിച്ചപ്പോൾ ശത്രുവായിരിക്കുന്ന രാമന്റെ വൃത്ത തത്തിൽ സിതാഗുണം കൂടി അല്പം പറഞ്ഞുപോയി. അപ്പോൾ വൈരൂപ്യനിമിത്തമായുള്ള നിഭാവമാനത്തെയും സോദരാദ്യം ജന നാശത്തെയും നാദരിച്ചു പ്രകൃതംവിട്ടു. സിതാലാഭത്തുങ്കൽ പ്രയത്നം തുടങ്ങി മാര ചൻ അനക വിവേകവചനവും ഫലിച്ചില്ലെന്നുള്ള കഥ സിദ്ധയല്ലൊ. അതു കൊണ്ടു സമ്മാനകരമായിരിക്കുന്ന കാമോ ന്മാദത്ത് ഉണ്ടാക്കി നശിപ്പിക്കാൻ വിവാഹം വിധിച്ചിട്ടില്ലാ സ ഞാനാ ഫലമെന്നറിഞ്ഞാലും. എന്നാൽ സന്താനമി 18 *

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/117&oldid=244509" എന്ന താളിൽനിന്ന് ശേഖരിച്ചത്