ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം ണ്ട് ആരോപിതമായിരിക്കുന്നു. ദേഹത്തിലെ രക്തം ദുഷിച്ചതു ക ഇഞ്ഞാൽ പിന്നയും ഉണ്ടാകുന്നതുപോലെ അതും കളഞ്ഞാൽ പിന്നെ ഉണ്ടാകുമെന്നല്ലാതെ കളഞ്ഞ് കഴിയുന്നില്ല. എ ന്നാൽ ഇതു സന്താനമായി വിധിപോലെ ചെയ്യുന്നതു സ പ്രയോജനവും ധാം കുന്നു. ഇങ്ങിനെ സഹനങ്ങളെന്നും ആരോപിതമെന്നും വളരെ ഭേദമുണ്ട് ഈ ആരോപിതം കൊ ണ്ടു ശരീരികളുടെ വനത്തുങ്കൽ തൽപരനായിരിക്കുന്ന ഈശ രൻ ജന്തുക്കളെയും ഭ്രമിപ്പിക്കുന്നു. വിവേകധീരന്മാരെ ഭ്രമിപ്പിക്കുന്നി ല്ലാ. രാണ്ടാമത്, യൌവനക്കാക്കും രോഗങ്ങളെക്കൊണ്ടോ അ കാരങ്ങളേക്കൊണ്ടോ വ്യസനങ്ങളോടുകൂടിയിരിക്കുമ്പോൾ ആഹാ രാഭിമൂന്നും വണ്ടിക്കപ്പെടുന്നില്ലാ. നാലാമത്തതിന്റെ കഥപോലും ഇല്ലാതെ കാണുന്നു. അതു കൊണ്ടു കാമമെന്നു പറയുന്നതു അനി ത്തുങ്കൽ ഉണ്ടാകുന്ന കോപം പോലെ സുഖസ്മരണംകൊണ്ട് ഉ ണ്ടാകുന്ന ആഗ്രഹമാകുന്നു. അതുകൊണ്ടു ക്രോധാദിപോലെ കാ മവും വിവേകധീരന്മാക്കു ബാധകമല്ലാ. മൂന്നാമത് ദേഹരക്ഷയോടു കൂടി സദാചാരങ്ങളെ നിയമിച്ചവർ വ്രതവിശേഷങ്ങൾ ബ്രഹ്മ സന്യാസാശ്രമങ്ങൾ മുതലായിട്ടു വിധിച്ചിട്ടുള്ളതിൽ ആദ്യം മൂ ന്നും നിഷേധിച്ചിട്ടില്ലാ. അന്ത്യം നിഷേധിക്കയും അതിനും ആ ചരിച്ചു ദീഗലായുസ്സായിരിക്കയും കാണുന്നു. അതുകൊണ്ട് വനശമെന്നതു സമ്മതമെന്നറിയാം. നാലാമത് ഹാവയവങ്ങളിൽ വച്ചു പുരീഷമൂത്രാദികൾ ത്യാജ്യങ്ങളെന്നും ര രക്താദിശു കാന്തസപ്തധാതുക്കൾ ദേഹരക്ഷക്കുവേണ്ടി ധാനങ്ങ ളെന്നും വളരെ ഭേദമുണ്ട്. ഇനിയും സൂക്ഷ്മവിചാരത്തിൽ അനേ ക്യനുഭവങ്ങളെക്കൊണ്ടു സന്താനലാഭമല്ലാത്ത ഫലം ബഹു പ്രമാദമെന്നു തോന്നും. കുമതി- ഞാൻ യോഗ്യനായി വിരക്തനായിരിക്കുന്ന ഹരിയുടെ ശ്ലോകത്തിന്നു ഭാഷ കേട്ടിട്ടുണ്ട്. വിശ്വാമിത്ര പരാശര പ്രതിയും പത്രാംബുവായുക്കളെ ഭക്ഷി കുമ്പഴ മുശി മുഖമുഖം കണ്ടിട്ടു മോഹിച്ചുപോൽ ശാസനം ആവും പയറ്റു ദധിയും നിത്യം ഭജിക്കും ജനം ചെയ്യുന്ന യെങ്കില് വിന്ധ്യൻ പറക്കും ടി വി. ശാന്തി 600

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/116&oldid=244499" എന്ന താളിൽനിന്ന് ശേഖരിച്ചത്