ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തൊമ്പതാം പു 50009 ക്കാൻ വഹിയാഞ്ഞിട്ടൊ പുനർവിവാഹം ചെയ്യുന്നു. സ്ത്രീക്കും രണ്ട് ആ വശ്യവും സമമായിരിക്കുമ്പോൾ യുവതിക്കു ഭനാശം വന്നു പോയാൽ പുനവിവാഹം ചെയ്യാതിരിക്കാൻ കാരണമാകുന്നു. സുമതി. വിചാരം യുക്തിയോടുകൂടിയോ പ്രമാണത്തോടുകൂടി യോ ഉത്തരം പറഞ്ഞെങ്കിലെ ശരിയായിട്ടു സമ്മതിക്കുന്നൊള്ളു. യുക്തി പ്രബമാകുമ്മനം ഉള്ളടത്തു പ്രമാണാപേക്ഷയില്ല. അ ല്ലാ മത പ്രമാണം തന്നെ ശരണം. അദൃഷ്ടഫലങ്ങളിൽ വി ശ്വാസമില്ലാത്തവ പ്രമാണവും ബോധപ്പെടുന്നതല്ല. അതുകൊ ണ്ട് അലാദ്ദിഷ്ടമായിരിക്കുന്ന ധമനിയമം ഇവൾക്കു ദു രാധന എങ്കിലും കുറെ പറഞ്ഞുനോക്കാം. വാക്ക്, അല്ല യോ കുതി പുനർവിവാഹത്തിന്നു രണ്ടു ഫലം നീ പറഞ്ഞതിൽ മു മ്പിൽ പറഞ്ഞതു മുഖ്യഫലം തന്നെ. രണ്ടാമത്തേതു നിസ്സാരമാ മതി. അതു നേരെ മറിച്ചുതന്നെ. ആഹാരാദി ചതുഷ്ടയ വേഗം ദുസ്സഹമാകകൊണ്ടു ദുസ്സഹോപദ്രവപ്രതിക്രിയ അത്യാവ ശക്തമാകയാൽ മുഖ്യഫലമാകുന്നു. അതു ഭർത്താവില്ലാത്തവൾ എ ങ്ങിനെ സഹിക്കും. സന്താനമില്ലാഞ്ഞിട്ടുള്ള ദുഃഖം ദേഹപീഡാക സുമതി എന്നാൽ ഇതിനെ ഉദ്ദേശിച്ചു. ഞാൻ കുറെ പറ യാം. ദേഹത്തിൽ മ് വേഗങ്ങൾ മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. അ തിൽ ആഹാരനീഹാരനിദ്രാമൈഥുനങ്ങൾ ആകുന്ന നാലു വേഗ ങ്ങൾക്കു പ്രബലതയെ പറയാൻ വേണ്ടി ജനങ്ങൾ നാലും കൂടി പ റയുന്നത് അല്ലാതെ നാലും ഒരുപോലെയെന്നു വിവക്ഷയില്ലാ. അ തെന്തെന്നാൽ ഒന്നാമത്തെ ആഹാരാദി മൂന്നും ജനനദിവസം മുത ൽ മരണാന്തം പ്രതിദിവസം ആവശ്യമായിരിക്കുന്നു. അതിനാൽ സഹജങ്ങൾ എന്നു പറയാം. നാലാമത്തേതു യൌവാനാരത്തുക ൽ തുടങ്ങി തൽക്ഷയംവരെ അനേകം വിനോദങ്ങളിൽ മനസ്സുവരു മ്പോൾ ചില ശാപദേശം കൊണ്ടു വളരെ ശ്രേഷ്ഠമെന്നുമിച്ച് അതുൽ മനസ്സു സംകല്പിച്ചു ദുഃഖമുണ്ടാക്കീട്ടു പിന്നെ സ്ത്രീയോടു കൂടി പ്രയത്നം ചെയ്ത് ആ ദുഃഖത്തെ നിവൃത്തിപ്പിക്കുന്നതാക

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/115&oldid=244557" എന്ന താളിൽനിന്ന് ശേഖരിച്ചത്