സം ബിസംബന്ധം വിടും ഇല്ല. അപ്പോൾ അതുവാ യിരിക്കുന്ന മാതൃസംബന്ധം പൌത്രത്തിൽ ഭഗമാകും. ഡുംബപ്രാധാന്യം പുരുഷന്മാതന്നെ നിയമിച്ചുകൊണ്ടു ബന്ധത്തെയും പ്രമാണിച്ചു. സ്ത്രീ സന്താനത്തെ സ്വീകരിച്ചു. മരുമ വഴിയെ സ്വീകരിയ്ക്കുന്നു. 'കാന്മാതുല ൈതൃകം ചായ ഭാഗിനേയേ എന്നും സ്മൃതിമൂല വചനങ്ങൾ പ്രമാണം. അവ 09 മാതൃക സംബന്ധം എന്നും വേവിടാതെ ഇരിയ്ക്കുന്നു. പിതൃ സംബന്ധം വിടുന്നു. ഈ രണ്ടു വഴി സ്വീകരിച്ചാലും വംശഹത ഭൂതന്മാരായിരിക്കുന്ന മാതാപിതാക്കന്മാരിൽ ഒരാളുടെ അംശം പ്ര ധാനമായിട്ടും അനാംശം അപ്രധാനമായിട്ടും സന്താനങ്ങളിൽ സം ബന്ധിക്കുന്നതു സമമാകകൊണ്ടു രണ്ടുപക്ഷവും സപ്രമാണമായിട്ട് ആചരിക്കുന്ന പ്രകാരം കേട്ടിരിക്കുന്നു. എന്നാൽ അസാധാരണമാ യിരിക്കുന്ന മരുമകവഴിയെ നിയമിച്ചവർ കാലാവസ്ഥയെ വി ചാരിച്ച് ഒരഭിപ്രായവിശേഷം ഉള്ളതിനെകൂടി കേൾക്കണം. പാതി 'വ നിയമം എല്ലാ സ്ത്രീകൾക്കും വലിയ കം എങ്കിലും അതി ലംഘനത്തിങ്കൽ ആനകദേശങ്ങളിൽ അനേക ജനങ്ങൾ നി ശന്മാരായിട്ടു തുടങ്ങിയത് അറിക കൊണ്ടും നിയമ ഭംഗത്തുങ്കൽ മകൾ വഴിക്കാരന്റെ സന്താനമെന്നു ഭാവിക്കുന്ന ബാലൻ അ കുലസ്ത്രീയുടെയും അന്യപുരുഷന്റെയും അംശരൂപനാകകൊ ഒരു അസംബന്ധം പോലും ഇല്ലാതെ വംശാസ്ത്രനായിട്ട് അ സംബന്ധമായിട്ടു കമ്മങ്ങൾ ചെയ്യും. മരുമക്കവഴിക്കു പാതിവ്ര നിയമംഗം വന്നു പോയാലും വംശകത്തിയായിരിക്കുന്ന മാതാ വികൽനിന്നു തുടങ്ങിയുള്ള രക്തസംബന്ധവാരം സന്താന തങ്കൽ ഒരുനാളും വ്യത്യാസം വരുത്താൻ പാടില്ലാടിക്കൊണ്ടു ക ലസംബന്ധം വിടാതയും അവർ ചെയ്യുന്ന കർമ്മങ്ങൾക്ക് അ സാന്ധകൂടാതയും ഇരിയ്ക്കും. അതിനാൽ ഈ കാലത്ത് ഈ പ വും ഒരു വിധത്തിൽ ശ്രേഷ്ഠമെന്നു നിയാമകൻ അഭിപ്രായപ്പെ ആ ചരിപ്പിയ്ക്കുന്നു. പുനർവിവാഹശങ്കപരിഹാരം. കുതി.. ഇനി ഒരു സംശയംകൂടി ഒണ്ട്, പുരുഷൻ ഭായ്യാനാ വിനാൽ സന്താനത്തെ ഇിച്ചിട്ടോ കാമപീഡയെ സി
താൾ:Bhalabhooshanam 1914.pdf/114
ദൃശ്യരൂപം