eCIM ക്കേണ്ടതാ കൊണ്ടു സാംഗവും ആശാദിക്കണമെന്നു വരും. ചി ലർ സ്ത്രീകളുടെ സാംഗവും മുടിനടക്കുന്നുമുണ്ട്. അതുകൊണ്ട് ആച്ഛാദനത്തെ കലും വേഷഭേദത്തിലും പൂർവ്വാചാരസിദ്ധമായി രിക്കുന്ന ദേശ വിശേഷാചാരത്തെ കുറിച്ചു സജ്ജനങ്ങൾ നിന്ദിക്കു D ചെയ്യാം. ലോകത്തുങ്കൽ യാവാനൊരു തന്നു യാതൊന്നുങ്കൽ ബുദ്ധി കൊണ്ട് അധികം താല്പം ഭവിക്കുന്നു. അതിന്നു നിയോ സ്ഥ നിയിങ്കലും ശരിയല്ലെന്ന് എന്തോ ഒരു നിമിത്തം കൊണ്ട് ആവശ്യക്കാരനു ബോധപ്പെട്ടാൽ അപ്പോൾ അതിനെ ഭരിക്കുന്ന വക്കു ശങ്കയും ആ വാക്കിനു കോപവും ഉണ്ടായി അധികനിബ ന്ധനം ചെയ്യുന്നു എന്നല്ലാതെ പൂർവ്വാചാരദൂഷ്യമല്ല എന്നുള്ള ആ ഭിപ്രായം തന്നെ സാരം. മതി... ഇനി ഒരു സംശയം കൂടെ ചോദിക്കെട്ടെ. പ്രായ നെ മക്കൾ വഴിയായിട്ടു സന്താന സ്വീകാരം നടക്കുന്നു. ചിലേടത്തു മരുമക്കൾ വഴിയായിട്ടു കാണുന്നു. അതിന്നു കാരണമെന്താകുന്നു സുമതി ബോധ്യപ്പെടുന്നതിന്ന് അല്പം ചുവടുകൂടെ പറയ ട്ടെ. മാതാവിന്റെ രജസ്സും പിതാവിന്റെ രേതസ്സും കൂടി ഒരു ഗ രീരമുണ്ടാകുന്നു. അതിൽ അസ്ഥിമുതലായ ചില സാരാംഗങ്ങൾ പൈതൃകങ്ങളായും രക്തമാംസാദി അനേകാംഗങ്ങൾ മാതൃകങ്ങള യും ഭവിക്കുന്നു എന്നു സ്മൃതികൾ വൈദ്യശാസ്ത്രം മുതലായ അ കപ്രമാണം ഭവിക്കുന്നു. അതു കൊണ്ടു പിതാവിനെക്കാൾ പി ആ ഗുരുത്വം മാതാവിനുണ്ടെന്നു സർവ്വസമ്മതാചാരം ഭവിക്കുന്നു. തിൽ പൈതൃകംശാധിക കുത്തുങ്കൽ പുരുഷനും മാതൃകാംശോധി കത്തുങ്കൽ സ്ത്രീയും സംഭവിക്കുന്നു. ഇങ്ങിനെയിരിക്കുമ്പോൾ കാര ഭൂതമാതാപിതാക്കന്മാർ രണ്ടു പേക്കും കൂടി ഒരു വഴി സ്വീകരിക്കുന്നതല്ലാതെ സ്വാംശപ്രാധാന്യം വിചാരിച്ചു. രണ്ടുവഴി യിലും സ്വീകരിച്ചാൽ അവ്യവസ്ഥ വരുമെന്നു വെച്ച് പ്രായേണ ബിൽ സംബന്ധം പ്രമാണിച്ചു പുരുഷസന്താനത്തെ സ്വീകരിച്ചു സ്ത്രീയെ അ വ കുലത്തിൽ കൊടുത്തു മക്കൾ വഴിയായിരിക്കുന്നു. ഒ 17 *
താൾ:Bhalabhooshanam 1914.pdf/113
ദൃശ്യരൂപം