ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

007 പുരുഷന്റെ ദുവ്യാപാരംകൊണ്ടു പാപമെന്നല്ലാതെ സ്വകുലത ൽ അനുസംബന്ധിസന്താനത്തെ വദ്ധിപ്പിക്കയില്ല. സ്ത്രീയുടെ വ്യാപാരംകൊണ്ടു പാപവും സ്വകുലത്തുങ്കൽ സംബന്ധി സന്താനത്തെ സ്ഥിരമായിട്ടു വദ്ധിപ്പിച്ചിട്ടുള്ള വംശമാലിന്യവും സം ഭവിക്കും. അതുകൊണ്ടു സ്ത്രീകൾക്ക് അധികം നിബന്ധനം ചെ കുമതിചിലർ സ്ത്രീകളുടെ ശരീരം കാണാതേയും,ചിലർ അ നിദശനം ചെയ്യാതേയും മാറ്റം നിബന്ധനം ചെയ്തിട്ടും ആ നിബ സനം അവരുടെ മുന്നടപ്പിനു ബാധകമാകുന്നില്ലാ. ചില സ നാല്ാദനാദി നിബന്ധനം കൂടാതെ ആവശ്യത്തുങ്കലെ സഞ്ചാരവും ഒന്നടപ്പിനു സാധകമാകുന്നില്ല. അതുകൊണ്ടു സ്വഭാവനിബന്ധ സമില്ലാതെ ആഛാദനത്തെ കുറിച്ചുള്ള വ്യവസ്ഥ വ്യമല്ലയോ? സുമതി. അങ്ങിനെ വിചാരിക്കേണ്ട. ആഛാദനവും ഉപ അശാന്തന്മാർ സ്ത്രീദശനത്തുങ്കൽ പ്രാണചി രാ ദോഷം സ്വഭാവമാകകൊണ്ട് അതുനിമിത്തമായിട്ട് അ യോഗ്യത വരാതെ ഇരിക്കാൻ ആരാദന നിയമവും വിജനതയിൽ സാമീ നിഷേധവും ഉപയോഗമാകുന്നു. സമസ്തന്ധത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്നു. യുവമാനസമാം തം ദ്രവിക്കാൻ യുവതി ദേഹമൊരഗ്നിയായി ഭവിക്കും അതിനാൽ സ്വതന്ത്രയെങ്കിലും താൻ വിജനത്തുങ്കല് യോഗ്യമല്ലാ. ഇവിടെ ദേഹാമാനാദികായകൽ അല്പം പറയാം: വാ സ്തവമായിട്ടു വിചാരിച്ചാൽ സ്ത്രീമാന്മാരുടെ ശരീരങ്ങളിൽ ഏ എല്ലാം അവയവം ജുഗുപ്സിതമായും സ്വഭാവമലിനമായും ഇരിക്കു അവിടെ ആരാദിക്കണമെന്നു സർവ്വദേശത്തും സർവ്വജനങ്ങ ക്കും സമ്മതന്തന്നെ, സൂനം അങ്ങിനെയുള്ള അംഗമല്ലാഴികകൊ ണ്ടു ചിലർ ആാദിക്കുന്നില്ലാ. എന്നാൽ, സുനം കാമക്രീഡ തിങ്കൽ ഉപയോഗപ്പെടുന്നത് എന്നു വിചാരിച്ചു ലജ്ജാകരമെന്നു ശങ്കിക്കുന്നു എങ്കിൽ കാമമൂഢന്മാരായുള്ള ദമ്പതിമാക്ക് ഉന്മാദവ ചാനൽ ഉപയോഗപ്പെടുന്ന അവയവങ്ങൾ ഒക്കെ ആചാരി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/112&oldid=244533" എന്ന താളിൽനിന്ന് ശേഖരിച്ചത്