ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാമ്പതാം പു com. സംടതുകൊണ്ടു രോഗനിവഹം ചേരുന്നു പാപങ്ങളും നി നിക്കുന്നു ജനം സ്വജനവും ദൂരത്തു വച്ചിടും വന്നീടും ശ സൃഗാലയോനിജനനം ദുർവ്വാസനാ വാൽ ദശമസ്തന്ധത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു. ദുശ്ശീലൻ വിധനൻ വിരൂപി വികലൻ രോഗപ്രധാനൻ ജ ഡൻ ദുദ്ദാന്തൻ സ്വകുഡുംബഭാരവിമുഖൻ വൃദ്ധൻ വിദൂരാദൂതൻ ഈവണ്ണം ചിലഷണം വരികിലും നിഷ്പാപനാം കാന്തനിൽ മാ വംനോക്കി വസിച്ചു. ദൈവജനം ധനാര് ഗുണം ധൂതന്മാരുടെ സംഗമം കല വസ്തുക്കൾക്കേറ്റവും ദുർഘടം കീ ത്തിക്കും സുകൃതത്തിനും നിജസുഖത്തിന്നും വിരോധപ്പെടും ഭർത്താ വും വെടിയും സദാ പുനർലാത്തിക്കാധാരമാം പാത്തീടിൽ കുലടക്കു ന്ന നരകം ചൊല്ലാവതല്ലൊക്കെയും (കുതിക്ക് ഇങ്ങിനെയുള്ള വാക്കുകൾ കേട്ടപ്പോൾ പശ്ചാത്താ പരം കോപം ലക്കും അസൂയയും കൂടി കലന്നു ദീഘശ്വാസ ണ്ടായി അനന്തരം ചോദിച്ചു. കുതി നിങ്ങൾ അന്യപുരുഷനെ നോക്കരുതെന്നും മറ സ്ത്രീധർമ്മത്തെ പറഞ്ഞല്ലോ. അതിനും പുരുഷൻ അസീമു ഖത്തു നോക്കരുതെന്നും മറ്റും ശാസ്ത്രത്തിൽ പറയാഞ്ഞ സിദ്ധാന്തമായൊ മനു നാം അദ്ധ്യായത്തിൽ സുമതി അതും ധർമ്മശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. മനു രാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിനു ഭാഷാ ശ്ലോകം കേൾക അനായുഷ്യങ്ങളിൽ ശ്രേഷ്ഠം പരദാരാനുസേവനം പുരുഷ നിങ്ങിനെ മറന്നില്ല നം വരുത്തുവാൻ. ശ്ലോകത്തിൽ പുരുഷൻ സ്ത്രീ സംഗം ചെയ്യാതെയും സ്ത്രീ അന്യപുരുഷസംസം യാതെയും ആമരണാന്തം ഇരിക്കുന്നതു മുഖ്യമെന്നു പറയുന്നു. എന്നാൽ സ്ത്രീകൾക്ക് അധികം നിബന്ധനം വരാൻ കാരണ എന്നു പറയാം: സ്ത്രീകൾ അയുക്തബീജത്തെ ഗ്രഹിക്കുകയെന്നും രുഷൻ പാത്രത്തിൽ ത്യജിക്കുക എന്നും മുണ്ട്, അപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/111&oldid=244531" എന്ന താളിൽനിന്ന് ശേഖരിച്ചത്