1000, ബാലഭൂഷണം സിദ്ധം അവളിൽ സംബഭാരമെല്ലാം സ്ഥിരമാക്കി മാൻ സുഖം ചരിക്കും. a പഞ്ചനിങ്ങളൊരു വന്നു വശപ്പെടാതെ സഞ്ചാരമുള്ള നയത്തൊരു മു്ധനാരീ അഞ്ചനെന്ന കയറിട്ടു പിടിച്ചു കെട്ടീട്ടു പോതെയാക്കി യരികിൽ കരുതുന്നു ചിത്രം നാരീസം മെറീടിൽ തത്സകന്മാരടുക്കിലും ചേരുന്ന അതുകൊണ്ടു ഗുണങ്ങളുള്ള സ്ത്രീജനത്തോടു സംസത്തിനു സംഗതി വന്നാൽ അനേകവും കാരണമാകും. അല്ലെ ങ്കിൽ അത്തിനും ഹേതുവാകുമെന്ന സന പറയുന്നു. മതി എന്നാൽ ചിലർ സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യി കാൽ വളർത്തുന്നു. അവക്ക് എങ്ങിനെ ഗുണമുണ്ടാകുന്നു സുമതി... അഭ്യസിപ്പിക്കരുതെന്നു യാതൊരു പ്രമാണവും ഇ ല്ല. എന്നാൽ അസിപ്പിക്കാത്തത് എന്തുകൊണ്ടെന്നു പറയാം. സ്ത്രീകൾക്കു അന്യാധീനത്വം ആവശ്യമാകകൊണ്ട് ബാലഭിക ലങ്ങളിൽ മുൻപറഞ്ഞ മാതാപിതാക്കന്മാർ തുടങ്ങിയുള്ള രക്ഷകന ങ്ങൾതന്നെ ഓരോസമയം വിധിനിഷേധം മുതലായ ഗുണദോഷ ഞങ്ങളെപ്പറഞ്ഞ് അനേകം അറിവുണ്ടാക്കി സൌശീല്യാദിഗുണങ്ങ ളെ വലിപ്പിക്കുന്നതു യുക്തമെന്നും പുസ്തകങ്ങളിൽ ആവൃത്തിചെ യ്യുന്നതിന്റെ ഫലമായുള്ള സഭാപ്രസംഗവും ആധിപത്യം സ്ത്രീ കൾക്ക് അയോഗ്യ മെന്നും ഉള്ള പക്ഷത്തെ ചിലർ സ്വീകരിച്ചിരി 08.10. അതിൽ തന്നെ ചില ബുദ്ധിവിശേഷമുണ്ടായാൽ ശാ സാമാസം ചെയ്യിപ്പിക്കയും അവർ പ്രസിദ്ധമാരായിട്ടു തീരുകയും ഉണ്ട്. അതുകൊണ്ട് ഉപദേശം കൊണ്ടോ ബുദ്ധി താരതമ്യം പോലെ പാറ വിശേഷംകൊണ്ടോ സ്ത്രീകൾക്കു ഗുണം വധിക്കും. ഇപ്രകാരം ഗുണങ്ങളെ സമ്പാദിക്കാത്തവൾ ചാപല്യം കൊണ്ടു നിന്ദിതയായി ഭവിക്കും. മനു നാം അദ്ധ്യായത്തിൽ ന ാം ശ്ലോകത്തിനു ഭാ മോഹം കൊണ്ടല്ലാജനം വ്യഭിചരിച്ചീടുന്നാ സാഹ
താൾ:Bhalabhooshanam 1914.pdf/110
ദൃശ്യരൂപം