രണ്ടാം പുഷ്പം
അറിയാതെ വേദന അനുഭവിക്കയും ചെയ്യുന്നല്ലോ. അങ്ങനെ ഇരിക്കുമ്പോൾ ഗുരു ഇരിട്ടിനു ബാലസുമോദയംപോലെ ശിഷ്യ നു വളരെ അറിവുകളെ കൊടുത്തു. അറിവു നിമിത്തം അവൻ സ കല സമൃദ്ധിയേയും ലഭിക്കുന്നു. വേലക്കാരൻ ഭക്ഷണത്തിനു വക കൊടുക്കുന്നവനെ വണങ്ങണമെന്നു നിനക്കു സമ്മതമുണ്ടെല്ലോ. എന്നാൽ ഗുരു ശിഷ്യനു ഒരു ജന്മത്തേക്കു ഭക്ഷണം മുതലായ സക ല സുഖസമൃദ്ധിക്കും ബഹുമാനത്തിനും വേണ്ടുന്ന വകകൾ കൊടു ക്കുന്ന ആൾ എന്നു വിചാരിച്ച് അധികം വണങ്ങണ്ടയോ? അ തുകൊണ്ടു സനം ഗുരുഗീതചൊല്ലുന്നു.അതിൽ ഒരു ശ്ലോകം ഭാ പ്പെടുത്തിയതു നീ കേൾക്കുക. അജ്ഞാനമാം തിമിരരോഗമൊഴിപ്പതിന്നു വിജ്ഞാനമാംഗുളി കകൊണ്ടു ചികിത്സചെയ്തു നന്നായുളീച്ചതിവിശേഷഗുണങ്ങൾ കാട്ടിത്തന്നൊരു സൽഗുരുവിനായി വണങ്ങിനേൻ ഞാൻ. മനു രണ്ടിൽ വച്ച് മുതൽ ശ്ലോകങ്ങളുടെ താല്പര്യങ്ങൾ.
മാതാ പിതാവു ഗുരുവെന്നിവർ മൂന്നുപേരും പൈറ്റതന്നു ഗുണമൊക്കെ വരുത്തിവെക്കും ചേതസ്സുകൊണ്ടവനവർക്കും വ ണക്കമൊന്നും ചെയ്തെങ്കിലിത്രിഭുവനത്തിനു പൂജ്യനാകും.
ഈശ്വരവിചാരം
കുതിവിചാരം,ഇതു ശരിതന്നെ. ഇനി വേറെ ചോദിക്കാം. വാക്ക് ഈശ്വരൻ സൃഷ്ടിച്ചുവെന്നു നിങ്ങൾ പറഞ്ഞല്ലോ എന്നാൽ ഈശ്വരൻ എന്ന ഒരാളുണ്ടെന്ന് എങ്ങനെ ബോധം വരും. ലോകത്തിൽ നടക്കുന്ന കായ്യങ്ങളെ ഞാൻ ചെയ്തു എന്നും അവൻ ചെയ്തുവെന്നും ജനങ്ങൾ പറയുന്നു. നടക്കാത്തതും അനിഷ്ടവും വരുമ്പോൾ ഈശ്വരൻ ചെയ്തുവെന്നു കുറ്റക്കാരനാക്കി പ്രമാ ണമായിട്ടും പറയുന്നു എന്നല്ലാതെ അവർ വിശ്വാസവും അനുഭവ