ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പത്തൊമ്പതാം വ അരുത്. ഭർതൃ സമീപത്തുങ്കൽ പോകുന്നതുവരെ പിതാവു രക്ഷി അനന്തരം ഭർത്താവു രക്ഷിക്കുന്നു; വയസ്സ് അധികമാകു മ്പോൾ പുത്രൻ രക്ഷിക്കുന്നു. ഇങ്ങിനെയുള്ള നടപ്പുകൊണ്ടു സാ തന്ത്രം യോഗ്യമല്ലാ. പിതാ രക്ഷതി കൗമാരേ ഭാ രക്ഷതി യൗവനേ പുത്രോ രക്ഷതി വ ന സ്ത്രീ സ്വാതന്ത്ര്യ മഹതി. 9 ഈ പറഞ്ഞ രക്ഷകന്മാരില്ലാതെ വന്നാൽ അവക്കടുത്തുള്ളവ രുടെ രക്ഷയിൽ ഉൾപ്പെടണം. രണ്ടാമത് ആരുമില്ലാതയോ ഉള്ള വർ രക്ഷിക്കാതെയോ വന്നാൽ കുലസ്ത്രീയുടെ ശുശ്രൂഷകൊണ്ടു ഹവൃത്തിചെയ്തു ദൈവത്തെ ഒഴിക കണമെന്നു മനു -ാം അദ്ധ്യായ ത്തിൽ കഥം ശ്ലോകത്തിൽ പറഞ്ഞിരിക്കുന്നു. പിതാവോ പിതാ വിന്റെ അഭാവത്തിൽ തത്തുല്യന്മാരായ സഹോദരാദികളോ അ നുവാദത്തോടുകൂടെ യാതൊരു സ്ത്രീയെ യാതൊരു പുരുഷനായി ക്കൊണ്ടു കൊടുക്കുന്നു. ആ സ്ത്രീ ജീവന്തം ആപുരുഷനെത്ത ന്നെ ശുശ്രൂഷിക്കണം. ഒരു സമയം ഭർത്താവു മൃതനായിപ്പോയാലും അന്യപുരുഷനെ സ്വീകരിക്കരുത് എന്നുള്ള നിയമത്തെ ലാബി കരുതെന്നരിക. മനു ന ാം അദ്ധ്യായത്തിൽ നാം ശ്ലോകത്തിൽ പറയുന്നു. സ്ത്രീ വിരത്തുങ്കൽ വ്രതാനുഷ്ഠാനത്തുങ്കലെപ്പൊ ലെ ശക്തിക്കുതക്കവണ്ണം ശുചിയായി ഓരൊ നിയമം അനുഷ്ഠി ച്ചിരിക്കണം. സമീപത്തെങ്കിൽ അലംകൃതയായും ലജ്ജാ ധാനയായും നിന്ദ തങ്ങളായിരിക്കുന്ന അന്യപുരുഷസംഭാഷണാ ദികളോടു കൂടാതെ സേവചെയ്യണം. -ാം അദ്ധ്യായത്തിൽ 3 -ാം ശ്ലോകത്തിൽ മനോവാക്കായങ്ങളെ കൊണ്ടു പതിയെ അച്ചി ക്കുന്നവൾ ഭർത്താവിനോടുകൂടി സ്വഗത്തെ പ്രാപിക്കുമെന്നും പറയു ന്നു. ഇങ്ങിനെ ഗുണമുള്ള സ്ത്രീകൾ ശിശുക്കളെയും ഗൃഹത്തെയും പരിപാലിച്ചു സദാചാരത്തോടു കൂടിയിരിക്കുന്നടത്തു ശ്രീഭഗവതി താനേ സ്ഥിരയായിരിക്കുന്നു. അവരെ കുറിച്ചു തീയസന്ധത്തി പ്രശംസിച്ചിരിക്കുന്നു. ഗുണമുള്ള വസ്തു ജനം ജനാനാം സ്വശരീരം സമാനമെന്നു

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/109&oldid=244508" എന്ന താളിൽനിന്ന് ശേഖരിച്ചത്