ബാലഭൂഷണം ക്ക് രക്ഷയാകുന്നു. ആ പ്രാണികൾക്കും സൂക്ഷ്മശരീരങ്ങളാകകൊണ്ട് എല്ലാം നമുക്കു കണ്ടുകൂടാ. ഇതിനും ചന്ദ്രാദിഗോളങ്ങളിലും അ ഗൊളങ്ങളെ ഭൂമിപ്പിക്കുന്നതായി സൂർ രശ്മി വ്യാപ്തമായിരിക്കുന്ന ഒ ആ ഗ്രഹഗോളമുണ്ടെന്നും അനുഭവമുള്ളതുപോലെ ഇതുകൂടാതെ അന്യങ്ങളായിട്ടും അസംഖ്യം ഭൂഗ്രഹഗോളങ്ങൾ ഉണ്ടെന്നുള്ള പ ക്ഷത്തെയും യുക്തികൊണ്ടു സമ്മതിക്കേണ്ടതാകുന്നു. ദശമത്തിൽ പധാവി ഗണിതാണ്ഡവരാണു പരാ' എന്നുണ്ട്. അനേ ക സൂക്ഷ്മജീവികളെ ധരിച്ച് ഉരുണ്ടിരിക്കുന്നതിനെ അണ്ഡമെന്നു പറയുന്നു. ബ്രഹ്മപ്രധാനദേഹികളും സ്മാദികളും അനുഭവിച്ചി ട്ടുള്ള അണ്ഡം ബ്രഹ്മാണ്ഡമാകുന്നു. കാലത്തിന് അനാദിത്വവും അനന്തവും ഉണ്ടാകുകൊണ്ടും ബ്രഹ്മാവിനു പരാദ്ധകാലമെ ന്നുള്ള പ്രമാണം കൊണ്ടും അതീതാഗാനന്തബ്രഹ്മാണ്ഡസാക്ഷി യായിരിക്കുന്ന ഈശ്വരന്റെ മഹിമശത്തെ സ്മരിക്കാൻ കാരണ മായഗോള വിചാരം സന്തോഷത്തിനും പുണ്യത്തിനും കാരണമാ കുന്നു. എന്നാൽ ഗോളത്തെക്കുറിച്ചു പറയേണ്ട കണക്കുയുക്തി മുതലായത് ഇ വിടെ അണുമാത്രമെ പറഞ്ഞാ. അതിനാൽ മ നസ്സിന് ഒട്ടും തൃപ്തിവരുന്നില്ല എങ്കിലും ബാലന്മാക്ക് ആദ്യം ലമായി സ്വരൂപജ്ഞാനത്തിനു കൊള്ളാമെന്ന് വിചാരിക്കുന്നു. സ്ത്രീധർമ്മം. മതി...നിങ്ങൾ അനേകം അറിവുകളെ പറഞ്ഞു. ഇനി സ്ത്രീകൾ നടക്കേണ്ടുന്ന ക്രമങ്ങളെ അറിയുന്നതിനു ഞാൻ ആഗ്ര പിക്കുന്നു. സുമതി ഇതു ചോദിക്കാനുള്ളതുതന്നെ. എന്നാൽ ക കേട്ടാലും ഒന്നാമതു സ്ത്രീകൾക്കു സ്വതന്ത്രവ്യാപാരം ഒരിക്കലും
താൾ:Bhalabhooshanam 1914.pdf/108
ദൃശ്യരൂപം