ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനെട്ടാം ന തഖണ്ഡത്തിൽ തന്നെ ഇരിക്കുന്നതുപോലെ കപ്പലിന്റെ വക്കത്തു നിന്നു പുറത്ത് പോയ ലഘു സാമാനം ആ പ്രദേശത്തോടുകൂ ടെ ശരിയായിട്ട് പോകുന്നില്ലെന്നു തന്നെയുമല്ലോ അതിദൂരത്തുങ്കൽ കാണുന്നു. അതുകൊണ്ടു ഭൂമിയുടെ പുറത്തുനിന്നു വേർപെട്ടു പ രുന്നു ശരിയായിട്ടു പോകുന്നതിനും അനുഭവമില്ലാ. അതുകൊണ്ടു ജഡയായിരിക്കുന്ന ഭൂമിക്കു ഗതിവിശേഷങ്ങളും സ്ഥിതിവിശേഷങ്ങ ളും ദുരൂഹങ്ങളായിരിക്കുന്ന ആ കഷണശക്തി വിശേഷങ്ങളും സങ്കല്പിക്കുന്നതിനേക്കാൾ സൂനു ഗതി കല്പിച്ചു ഭൂമിക്ക് അ ചലാ' എന്ന് അനേകശാസ്ത്രപ്രസിദ്ധമായിരിക്കുന്ന നാമത്തിന്നു യ ഗാതതയേയും അതിനുള്ള അനുഭവത്തെയും തന്നെ വിശ സിക്കുന്നു. ചില കുഴൽ കണ്ണാടികൊണ്ടു നോക്കി അറിഞ്ഞു പ റയുന്നുയെന്നു വിശ്വാസമുണ്ട്. ചിലക്ക് അപ്രത്യക്ഷവൃതാനു ൾ പലതും അനുഭവം വരുത്തിയ യോഗി രാമർ പറഞ്ഞത് എന്നും വിശ്വാസമുണ്ട്. എന്നാൽ യോഗികൾ ഗ്രഹചരണത്തി ന്നു കാലക്രമംകൊണ്ട് അല്പം ഭേദം വരുന്നതെന്നും അതു പലവി ധത്തിൽ നോക്കി അറിയണമെന്നും പറഞ്ഞിരിക്കകൊണ്ടു കൊഴ ൽ കണ്ണാടിക്കാർ പറയുന്നതിൽ നിസ്സംശയങ്ങളായ വിശേഷങ്ങ ളെ വിശ്വസിക്കുക വേണ്ടതാകുന്നു. കണ്ണാടികൊണ്ടു ഗ്രഹങ്ങളു ടെ വാദം ശീതോനാലിലും ചലനം ഇതുകളെ അറിയു ന്നതു വിശേഷം തന്നു. എന്നാൽ ഭൂഗോളത്വം ഇന്നപ്രകാര മെന്നു സർവ്വസമ്മതം വരാൻ തക്കവണ്ണമുള്ള മാറ്റത്തെ ഈശ്വരൻ കാണിച്ചുതന്നിട്ടില്ലങ്കിലും അറിഞ്ഞടത്തോളം വളരെ സന്തോഷി ക്കാവുന്നതാകുന്നു. ഭൂഗോളത്തിന്റെ അവാന്തര വിശേഷങ്ങള വിചാരിക്കുമ്പോൾ ഭൂമി തന്റെ സ്ഥലജലാവയവങ്ങളെക്കൊണ്ട് അനേക ജീവജാലങ്ങളുടെ ഉല്പത്തിസ്ഥിതിലയങ്ങൾക്ക് ആധാരമ കുന്നു. ഭൂമിയിലെ പ്രാണികളായിരിക്കുന്ന ഗജമനുഷ്യാദികളുടെ ശരീരങ്ങളിൽ അന്തഭാഗത്തിങ്കലും ബഹിഭാഗത്തിലും അക സൂക്ഷ്മപ്രാണികൾ ജനനസ്ഥിതിലയങ്ങളെ അനുഭവിക്കുന്നു. ഭൂമി യിലെ വഷാദികാരങ്ങൾ പ്രാണികൾക്കു രക്ഷയാക ന്നതുപോലെ മനുഷ്യരുടെ സ്നാനാദിയും മനുഷ്യാശ്രയ പ്രാണികൾ 611)

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/107&oldid=244558" എന്ന താളിൽനിന്ന് ശേഖരിച്ചത്