ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം നെ ചുറ്റുന്നതുമില്ലാ. അതും സ്വപക്ഷത്തിൽ സ്ഥാപകമാകുന്നു. എന്നു വിചാരിക്കണം. നിരാധാരമായിരിക്കുന്ന ആകാം ഈ കൽ ഇവരുടെ ഗതി വിഗതിമാറ്റത്തങ്ങൾ ഫലംകൊണ്ട് ഊഹിക്ക് പ്പെടുന്നതാകുന്നു. അതുകൊണ്ടു ബുധശുക്രന്മാർ സൂമിനെ ചുറ്റി സഞ്ചരിക്കുന്നുയെന്നുള്ള അഭിപ്രായം സ്വത്തുങ്കലും വിരോധ മില്ലാ. രണ്ടു പക്ഷത്തുങ്കലും ഗ്രഹങ്ങളുടെ സ്ഥിതിഗതികൾക്കു ക താവ് അചിന്ത ശക്തനായിരിക്കുന്ന ഈശ്വരൻ തന്നെ. അന പക്ഷത്തുങ്കൽ ഇനി ഒന്നുകൂടി വിചാരിക്കണം. എന്തെന്നാൽ, മിക്ക പദാർത്ഥങ്ങളെയും സ്വാശ്രിതശരീരികളെയും സഭാവാനു അകന്നുപോയാൽ ആകർഷി Y ക്കുന്നതിന്നും ശക്തിയുണ്ടെങ്കിലും അകന്നുപോയ ശരീരിയെ പൂ സ്ഥലത്തുതന്നെ ആ കഷിക്കുന്നതിന്നു ശക്തികാണുന്നില്ലാ. അ ങ്ങിനെ ഇരിക്കുമ്പോൾ ഈ ഭൂമി അറുപതു നാഴിക കൊണ്ട് ഒന്നു തിരിയുന്നു എങ്കിൽ ഒരു വൃക്ഷത്തുങ്കൽ നിന്നു ഒരു ചെമ്പരുന്തു പ റന്ന് ആകാശത്ത് അതിദൂരെ വൃത്തത്തിൽ ഭൂമിച്ചു മദ്ധ്യാഹ്നത്തുക ൽ താഴെ എറങ്ങുമ്പോൾ പതിനഞ്ചുനാഴികകൊണ്ടു ഭൂമിയുടെ നാ ലിൽ ഒരു പങ്ക് ഉദ്ദേശം ആ വൃക്ഷത്തുങ്കൽനിന്ന് എണ്ണായിരത്തി രുനൂറ്റി അൻപതു നാഴിക പടിഞ്ഞാറുള്ള പ്രദേശത്ത് എറങ്ങുവാ ൻ സംഗതിയുണ്ട്. ആ പരന്തു പൂർത്തുങ്കൽ തന്നെ എറ ന്നു. എന്നാൽ, ഭൂമിക്കു തന്റെ ചുഴലവും വളരെ അകന്നിട്ടുള്ള പ്രദേശത്തുള്ള വസ്തുക്കളെയും തന്നോടുകൂടി സമമായി. ഭൂമിപ്പിക്കാ നമാത്രം വിശേഷശക്തിയുണ്ടെന്നുള്ള പക്ഷത്തുങ്കൽ ആ സ്ഥലത്തു മേഘങ്ങളുടെയും പക്ഷികളുടെയും നാലുദിക്കിലേക്കുമുള്ള സഞ്ചാ രം കാണുന്നതു ശരിയാകയില്ല. അവർ കുറഞ്ഞൊരു ദൂരത്തുള്ള ജന്തുക്കളെ അതുകളുടെ സോച്ഛാസഞ്ചാരത്തിനു വിരോധം കൂടാ തെയും അതുകൾ അറിയാതെയും ഭൂമിപ്പിക്കുന്നതിനു കൂടി ഒരു വി ശേഷാരക്തി ഭൂമിക്ക് ഉണ്ടെന്നും സങ്കല്പിക്കുന്നു എങ്കിൽ, ആസ കല്പം തന്നെ വിശേഷവിധിയാകുന്നു. എന്നാൽ, ഒരു കപ്പലിന്റെ അന്തഭാഗത്തുങ്കലുള്ള മകാരികൾ അന്തരാകാശത്തിൽ കാ സഞ്ചാരത്തോടുകൂടെ അതിദൂരത്തുപോയാലും കപ്പലിൽ പൂർവ്വി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/106&oldid=244556" എന്ന താളിൽനിന്ന് ശേഖരിച്ചത്