പതിനെട്ടാംപുറം രങ്ങളായിരിക്കുന്ന അനേകദ്ദേഹഭേദങ്ങളിൽ അനേകവിധത്തിൽ പ്രവേശിച്ചു സ്വസഞ്ചാരംകൊണ്ട് ആ ദേഹങ്ങളിൽ ശുദ്ധിയും ബ ലവും കൊടുത്തു ചിരകാലം സഞ്ചരിപ്പിക്കുന്ന വായുഭഗവാന്, സ്ഥി രമായിരിക്കുന്ന ജ്യോതിശ്ചക്രത്തെ ഒരുവിധത്തിൽ തന്നെ സഞ്ചരിപ്പി ക്കുന്നതിന്ന് ഒരു ഭാരവും ശങ്കിക്കാനടയില്ല. ഒരു കപ്പലിൽ അനേക വിധ മനുഷ്യസഞ്ചാരത്തോടും നാഴികമണികളിലെ ചക്ര ഭ്രമങ്ങളോ ടും കൂടി അനേകപദാത്ഥങ്ങളെ കോറി പ്രത്യകം കൊണ്ടുപോകുന്നതി നേക്കാൾ എളുപ്പത്തിന്നുവേണ്ട ഗമിപ്പിക്കുന്നു. അതിനു വക്രത്തെ ഭൂമിപ്പിക്കുന്നു. ഈശ്വരൻ പ്രധാനാംശഭൂതനായിരി ക്കുന്ന സൂൻ പരിചരിക്കുന്നതു യോഗ്യമല്ലെന്നുള്ള പക്ഷത്തിനു പ റയാം: ഒരു ഗുരു ജഡന്മാരായിരിക്കുന്ന ശിശുക്കളെ രണ്ടുപുറത്തും ഇ രുത്തി അവരുടെ ജാഡകളഞ്ഞു നാപ്രകാശമുണ്ടാക്കുവാ ൻ മദ്ധ്യത്തിൽ സഞ്ചരിക്കുന്നു; ആ സഞ്ചാരം ശിശുക്കളുടെ പരി ചാരകമല്ല; അവരിലെ രക്ഷയാകുന്നു. ശിശുക്കളുടെ മദ്ധ്യത്തുങ്കൽ മഹാൻ സഞ്ചരിക്കുന്നു, അതു ഗുരുവിന്ന് അയോഗ്യതയുമല്ലാ. അതിനും അനേകജീവജാല വ്യാപ്തങ്ങളായിരിക്കുന്ന ലോകങ്ങ ൾക്ക് ജാഡ്യനിവൃത്തി പൂർവകമായി ചൈതന്യത്തെയും പ്രകാശ ജ്ഞാന വിശേഷത്തെയും കൊടുക്കുന്നതിന്ന് സഞ്ച 200 രെ തന്റെ രണ്ടു പാത്തുങ്കലും ആക്കി മദ്ധ്യത്തുങ്കൽ രിച്ചു വഹിക്കുന്നതും നല്ല യുക്തിതന്നെ. എന്നാൽ, ഭൂമിക ടെ സഞ്ചരിച്ചാൽ ഈ പറഞ്ഞ അനുഭവത്തിന്ന് ഒട്ടും കാ വില്ലെന്നു പിന്നെയും ശയുണ്ടാവാം. അപ്പോൾ, കല്ലു ജലം മുതലായ ജഡസാധനങ്ങൾ എത്ര വിധത്തിൽ ചലനം വര ണമോ അത്രയും വിധത്തിൽ അത്രനേരം അന്യപ്രയത്നം കാണുക കൊണ്ട് അത്യന്തം ജഡയായിരിക്കുന്ന ഭൂമിക്കു ബഹുവാ സങ്ക പിക്കുന്നതിനെക്കാൾ ചൈതന്യാത്മാവായിരിക്കുന്ന സൂ ചലനംതന്നെ യുക്തമാകുന്നു. എന്നാൽ, ഈ ലോകം പോലെ ആനകലോകങ്ങളും അനേകചന്ദ്രന്മാരുമുണ്ടെന്നു ചില പ്രമാണ ങ്ങളും ചില കുഴൽ കണ്ണാടി നോക്കുന്നവരും പറയുന്നു. മൻ ഒന്നു തന്നെ എന്നും പറയുന്നു. ആ ലോകങ്ങളും ചന്ദ്രനും സൂ 16-
താൾ:Bhalabhooshanam 1914.pdf/105
ദൃശ്യരൂപം