ബാലഭൂഷണം രിക്കുന്നതും യോഗ്യമല്ലാ. അതുകൂടാതെ നിരാധാരമായിരിക്കുന്ന ആകാശത്തു ജ്യോതിശ്ചക്രം ഒരു കൂടുപോലെ അനേകം വേലപ്പാടു കൊണ്ടു നിമ്മിച്ച് അതിൽ നക്ഷത്രാദികളെ ബന്ധിച്ച് എല്ലാ പ്പോഴും തിരിച്ചുകൊണ്ട് ഇരിക്കുന്നുവെന്നുള്ളതും വളരെ അര അനേകം വലുതുകളെ ചുറ്റിക്കുന്നതിനേക്കാൾ ഒരു ചെറതു ചുറ്റുന്നതുതന്നെ കൊള്ളാം. അതുകൊണ്ട് തന്നെ സുയോജ്യമെന്നു തോന്നുന്നു. പക്ഷം സുമതി... വിചാരം, ഇവൻ യുക്തിയോടുകൂടി പറയുന്നു. യുക്തിയുക്തം വാ ഗ്രാം ബാലാദപി ശുകാരി യു ദിഹീനം നിഷിദ്ധ നവ ഗ്രാഹ്യം ഗുരോ.പി. വാക്ക്, ഇനി സ്വപക്ഷത്തുങ്കലെ യുക്തിയുടെ കേൾക്കുക. ദൃഷ്ടാന്തം, വൃക്ഷം നിന്നുകൊണ്ടു മേലൊട്ടു ഗമിക്കുന്നു; സിം എ ഴഞ്ഞുനടക്കുന്നു; പക്ഷി പറക്കുന്നു. പശാദികൾ പാദഹസ്തങ്ങ ളെ കൊണ്ടു നടക്കുന്നു. മനുഷ്യൻ നിന്നു പാദംകൊണ്ടു മാത്രം ഗമിക്കുന്നു. ഇങ്ങിനെ ഗതികളും ഗതിമാറ്റങ്ങളും സ്ഥതികളും നാലുവിധത്തിൽ കല്പിച്ച ഈശ്വരൻ നാലു ജാതിക്കു കൊടുത്തത ല്ലാതെ നാലുംകൂടി ഒന്നിന്നു തന്നെ കൊടുത്തില്ലാ. ഇതിന്മണ്ണം ഗതി സ്ഥിതിവിശേഷങ്ങൾ ഭൂമിക്കുന്നിന്നുതന്നെ ഊഹിക്കാതെ ഗ്രഹങ്ങൾ കു കുറേശ്ശേ ഭേദം കല്പിച്ചാൽ ലോകസൃഷ്ടിക്ക് അനുരൂപമായും അ തിപ്രയത്നത്തേക്കാൾ അവർ സുകരമായും ഇരിക്കും. അനേകം വിധ ത്തിലുള്ള പുഷ്പങ്ങളും ഗന്ധങ്ങളും വിയ്യങ്ങളും ഒരുവൃക്ഷത്തിൽ കാണി ക്കുന്ന അതിപ്രയത്നത്തെക്കാൾ അനേകവൃക്ഷജാതിയിൽ കാണിക്കു ന്നത് ഈശ്വരന് എളുപ്പമെന്നും അനുഭവംകൊണ്ടു സൃഷ്ടമെല്ലോ. അതുകൊണ്ടു സപ്തഗ്രഹങ്ങൾക്കും പ്രത്യേകം ഗതിസ്ഥതി ഭേദം വി ചാരിക്കുന്നതു വളച്ചുകെട്ടെന്നും ഭൂമി ഒന്നിന്നുതന്നെ അതൊക്കെ ചെയ്താൽ എളുപ്പമെന്നും ശങ്കിച്ചുകൂടം തൃണാദി ബ്രഹ്മപ ലും വിശേഷരൂപശക്തികളെ ചെയ്തിരിക്കുന്ന ഈശ്വരശക്തി ജ്യോതിശ്ചക്രത്തുങ്കൽ ഒരു വേലപ്പാടെന്നു പറഞ്ഞുകൂടാ. അസ്ഥി
താൾ:Bhalabhooshanam 1914.pdf/104
ദൃശ്യരൂപം