ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പതിനെട്ടാം പുഷ്പം ഹങ്ങളുടെ ഉദയാസ്ത്രയാനുഭവം മുതലായതു സമം സംഭവിക്കും. ദയമെന്നും അസ്തമയമെന്നും പറയുന്നതു പ്രഥമശനവും പ്രഥമാ ദശനവും ആകുന്നുവല്ലോ. ഭൂമിയുടെ സഞ്ചാരമാഗ്ഗം ഭീഘവൃത്ത മാം കൊണ്ട് അനുഗ്രഹങ്ങളോടു ചിലപ്പോൾ അടുക്കുകയും ചി ലപ്പോൾ അകലുകയും ചെയ്യുന്നു. അതിനാൽ ഭൂസ്ഥന്മാർ ഗ്ര ബിംബങ്ങളെ അടുക്കുമ്പോൾ വലുതായും അകലുമ്പോൾ ചെ തായും കാണുന്നു. സഞ്ചാരവൃത്തം മുൻപറഞ്ഞ കഥാവൃത്തം പോലെ ഘടികാരത്തത്തുങ്കൽനിന്നു തെക്കും വടക്കും ചെരിഞ്ഞിട്ടു ള്ളതാക കൊണ്ട് ഉത്തരായണവും ദക്ഷിണായനവും സിദ്ധിക്കുന്നു. ബുധശുക്രന്മാർ സൂക്ഷ്മനെ ചുറ്റി സഞ്ചരിക്കുകൊണ്ടു ചിലപ്പോൾ ഗതിയും ചിലപ്പോൾ വിഗതിയും സിദ്ധിക്കുന്നു. ഇതിനും സ കലവും പകലും സിദ്ധിക്കും. ബാലൻ... മാതാവേ! ഇപ്പോൾ കേട്ടമാതൃത്തിൽ രണ്ടുപ ത്തിലും ദൃശ്യഭാഗങ്ങൾ ശരിയായിട്ടു സിദ്ധിക്കും. എന്നാൽ, സ മതത്തുകൽ കഥാവത്തുങ്കൽ മദ്ധ്യഗതി എന്നും പ്രതിമണ്ഡലം വേറെ സങ്കല്പിച്ച് അതുകൽ ഗതി എന്നും മനോണം കൊണ്ടു ള്ള ഭേദവും ശിലാച്ചകൊണ്ടുള്ള ദവും ജ്യോതിശ്ചക്രഭ്രമണം ഇങ്ങിനെ അനേകം വളച്ചുകെട്ടിയ വഴികൾ ഗ്രഹങ്ങൾക്കു പ്രത്യേ കം ധരിക്കണം. അന്യമതത്തിങ്കൽ ഭൂമിക്കുമാത്രം ഉദയാനയാനുകൂ ലമായിട്ട് ഒരു തിരിച്ചിലും ഗ്രഹങ്ങളെ പന്ത്രണ്ടു രാശിയിലും കാ അതിന്ന് അനുകൂലമായിട്ടു വത്സരംകൊണ്ട് ഒരു ചുററും ഭൂമാ ഗ്ഗത്തിന്നും അക്ഷപ്രദേശത്തിന്നും ചെരിവും ഇങ്ങിനെ അല്പം വള കെട്ടുമതി. അതുകൊണ്ട് അന്നു തന്നെ കൊള്ളാമെന്നു തൊ അത്രയുമല്ല, അല്പം വിംബങ്ങളെക്കാൾ സൂബിംബം വലുതെന്നും തേജോമയമെന്നും ഈശ്വരന്റെ പ്രധാനാംശമെന്നും അതിന്റെ തേജസ്സു കൊണ്ട് അന്യങ്ങൾ പ്രകാശിക്കുന്നുവെന്നും അതിന്റെ ചൈതന്യംകൊണ്ടു സകലജഡങ്ങൾക്കും ചൈതന്യമു ണ്ടാകുന്നുഎന്നും സ്വത്തുങ്കലും സമ്മതമെല്ലോ. അപ്പോൾ, ഇത യെല്ലാം ശ്രേഷ്ഠതപമുള്ള നയനെ അനങ്ങൾ പരിചരിക്കേണ്ടതാ കുന്നു. വിപരീതമായിട്ടു സൂൻ ജഡമായിരിക്കുന്ന ഭൂമിയെ പരി

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/103&oldid=244515" എന്ന താളിൽനിന്ന് ശേഖരിച്ചത്