ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Bhalabhooshanam 1914.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലഭൂഷണം യും കൂടെ ചുറ്റിസഞ്ചരിക്കുന്നു എന്നുവന്നു. ആ പക്ഷത്തു കാ തിശ്ചക്രത്തിന്റെ തിരച്ചിലു വേണ്ട. ഭൂഗ്രഹങ്ങളുടെ ഗതിമാത്രം മതി. ഭൂമിക്കു സൂക്ഷ്മന്റെ ഗതി സങ്കല്പിക്കണം. ഭൂമി സൂര്യനെ ന്നു ചുറ്റുന്നതിന്റെ എടക്കു ചന്ദ്രൻ ഭൂമിയെ ഉദ്ദേശം പതിമ്മൂന്നു ബാലൻ ജ്യോതിശ്ചക്രത്തിനു അവ പതുനാഴിക കൊണ്ടു ഭൂമ ണമില്ലെങ്കിൽ സയ്യാദികളുടെ ഉദയാസ്തമയം എങ്ങിനെ ആകുന്നു സുമതി അമ്പതു നാഴിക കൊണ്ടു ഭൂമി കിഴക്കോട്ട് ഒന്നു തി രിയും; ആ തിരിച്ചിലുകൊണ്ടു സഞ്ചാരമാഗ്ഗത്തിൽ ഉദ്ദേശം മു നൂറി വഞ്ചിൽ ഒരുഭാഗം നീങ്ങുകയും ചെയ്യും. എന്നാ ൽ ഭൂമിയുടെ അക്ഷപ്രദേശം കൊണ്ടു തിരിയുന്നില്ല. മധ്യപ്രദേശം കൊണ്ടാകുന്നു. അതുകൊണ്ടു ധ്രുവൻ ചുവന്നില്ല; സ്ഷിക ളം മാറും മുമ്പിൽ പറഞ്ഞതിന്മണ്ണം ചെറിയ വൃത്തത്തിൽ ചുറ ന്നതുപോലെതന്നെ തോന്നുന്നു. ഇങ്ങനെ തിരിയുമ്പോൾ ഭൂമിയി കൽനിന്ന് ആകാശമാർഗ്ഗത്തിലേക്കുള്ള പ്രദേശങ്ങളെ പന്ത്രണ്ടാ യിട്ട് അംശിച്ചാൽ മുമ്പിലത്തെപ്പോലെ മേഷാദിരാശികൾ സംഭ വിക്കയും അതുകൾ ഭൂമിയോട് അടുക്കുന്ന ഭാഗം വീതി കുറകയും അകലാനഭാഗം വീതി കൂടുകയും ചെയ്യും. അനന്തരം ഗ്രഹന ത്രങ്ങളെ പന്ത്രണ്ടു രാശിയിലും കൂടി കാണുന്നു. ഭൂഭ്രമണപക്ഷത്ത കലും ഭൂമദ്ധ്യസ്ഥന്മാക്ക് അചലനായിരിക്കുന്ന സൂതനേയും ന ത്രങ്ങളേയും ചലിക്കുന്ന ചന്ദ്രജാലികളെയും ഉദിച്ചും അസ്തമിച്ചും കാണാം. ദൃഷ്ടാന്തം, ഒരു വാണിയൻ ചക്കിന്റെ വക്കത്തിരിക്കു മ്പോൾ ചുറ്റിനടക്കുന്ന കാളകളെയും കഴുത്തിൽ ഒള്ള തടിയേയും അതിൽ സ്ഥിരപ്പെടുത്തിയ ആണികളെയും മുൻപിലും പിന്നിലും പാശങ്ങളിലും കാണുന്നു. ഒരിക്കൽ കാളയെ നിർത്തി ചക്ക് ഒരു വട്ടം തിരിച്ചിടുമ്പഴും അവൻ അതുകളെ നാലുപുറത്തും അതുപോ ലെ കാണുന്നു. രണ്ടുസമയത്തും അവൻ ചലിക്കുന്നില്ലാ, അരി വണ്ണം ജ്യോതിശ്ചക്രഭ്രമണം കൊണ്ടും മനുഷ്യരുടെ ആധാരഭൂതയാ യിരിക്കുന്ന ഭൂവിന്റെ മണിത്തിങ്കലും ഭൂസ്ഥന്മാർ സ്ഥിരലഗ്ര

"https://ml.wikisource.org/w/index.php?title=താൾ:Bhalabhooshanam_1914.pdf/102&oldid=244560" എന്ന താളിൽനിന്ന് ശേഖരിച്ചത്