പതിനെട്ടാം പുഷ്പം രിക്കുന്ന സൂര്യബിംബത്തിന്റെ സഞ്ചാരരേഖയിൽ തന്നെ സഞ്ച രിക്കുന്നതായി തപേക്ഷയോ അല്പമായിരിക്കുന്ന ബുധബിംബവും ശുക്രബിംബവും ചിലപ്പോൾ സൂൻ മുൻപിലും ചിലപ്പോൾ പിന്നിലും കാണപ്പെടുന്നു; ചിലപ്പോൾ ന്നേക്കാൾ വേഗത്തി ലും ഗമിച്ചു കാണുന്നു. അതെങ്ങിനെയാകുന്നു ഗതിയും മാതൃവും മെന്നു പറയുന്നു. സുമതി ഇവൻ സൂക്ഷ്മബുദ്ധിയെന്നു ഗൂഢമായിട്ടു സന്തോ ഷിച്ചുംകൊണ്ടു പറയുന്നു. കക്ഷ്യയിൽ ഒരു വളയം ഗ്രഹം ഗമി കമ്പോൾ ഒരു പ്യമെന്നു പറയും. ഒരു ചിത്രയുഗത്തുങ്കൽ സൂ പ. ബുധ ശുക്രന്മാർ പയ്യയം സമമാകുന്നു എന്നുമാത്രം ക ക്ഷാസാമ്യം പറഞ്ഞതിനു ഫലമാകുന്നു. ഒരു പയത്തിന്റെ എടക്കു ബുധശുക്രന്മാർ ശവൃത്താനുസാരിയായിരിക്കുന്ന ഗമ നംകൊണ്ടു ചുറ്റിസഞ്ചരിക്കും. അതു ഗ്രഹം വേഗത്തിൽ സഞ്ചി രിച്ചിട്ടല്ല, ഗ്രഹത്തെ വഹിക്കുന്ന വൃത്തത്തിന്റെ ഭ്രമണ വേഗം കൊണ്ടാകുന്നു. അതുകൊണ്ടു ബുധശുക്രന്മാർ കക്ഷിയും ഗതിയും സൂനോട് ഒപ്പമെങ്കിലും അവരെ വഹിക്കുന്ന ശീഘവൃത്തം അ ധികം ചലിപ്പിക്കയും സൂക്ഷ്മബിംബത്തിന്റെ അടുക്കൽ പോകാതെ താഴത്തു തുകയും അതിലും താഴത്തു ബുധനേയും പരിഭ്രമിപ്പി ക്കയും ചെയ്യുന്നു. എന്നാൽ, ശീഘ്രമണ്ഡലത്തിന്റെ വലിപ്പു.. ദംകൊണ്ടും, ബുധൻ സൂനോട് അടുത്തും ശുക്രൻ കന്നും സ ഞ്ചരിക്കുന്നു എന്നു തോന്നുന്നു. ഇനി അന്യപക്ഷത്തുങ്കൽ ഭൂ ഹസഞ്ചാരത്തിനു ഭേദമുള്ളതു പറയാം: ഭൂമിയെ പറ്റി ഗ്രഹങ്ങൾ സഞ്ചരിക്കുന്നതുപോലെ സൂനച്ചാറി ഭൂമിയും ഗ്രഹങ്ങളും സ ഞ്ചരിക്കുന്നു എന്നാകുന്നു. സൂക്ഷ്മ ചലനമില്ലാ, സങ്കൽനി ന്നു അവരുടെ ആ കലം പറഞ്ഞിട്ടുണ്ടല്ലോ. അതു കൊണ്ടു ബുധൻ സൂതനെ അടുത്തു ചുവന്നു; അതിന്റെ പുറമെ ശുക്രൻ ചു ന്നും അതിൻപുറമേ ഭൂമിയും ഭൂമിയെച്ചുറ്റിക്കൊണ്ടു ചന്ദ്രനും കൂ അതിനുപുറമെ കുജനും അതിനുപുറമെ ഗുരുവും. അതിനു പുറമെ മുന്ദനും സുധകന്മാരെയും നന്മ
താൾ:Bhalabhooshanam 1914.pdf/101
ദൃശ്യരൂപം