03.2 ബാലഭൂഷണം കോടി അൻപതുലക്ഷം മൈൽ. സൂര്യൻ ഭൂമിയേക്കാൾ പതി ന്നുലക്ഷം തവണ വലുത്. ബുധൻ സുനിൽ നിന്നു മൂന്നുകോടി എഴുപതുലക്ഷം മൈൽ ദൂരത്തിലാണ്. ബുധന്റെ വലിപ്പം ഭൂമി യുടെ പതിനാറിൽ ഒരുഭാഗം. ശുക്രൻ സൂനിൽ നിന്ന് ആറുകോ ടി എമ്പതിനായിരം അമൽദൂരെ; ശുക്രന്റെ വലിപ്പം ഭൂമിയോള തന്നെ. ചന്ദ്രൻ ഭൂമിയിൽ നിന്നു രണ്ടുലക്ഷത്തി നാല്പതിനായിരം മൈൽ ദൂരെ; ചന്ദ്രന്റെ വലിപ്പം ഭൂമിയുടെ അൻപതിൽ ഒരുഭാ ഗം. കുജൻ സൂരയനിൽനിന്നു പതിന്നാലുകോടി നാല്പതിനായിരം മൈൽ ദൂരം കുജന്റെ വലിപ്പം ഭൂമിയുടെ അഞ്ചിൽ ഒരുഭാഗം. വ്യാഴം സൂര്യനിൽനിന്നു നാല്പത്തൊമ്പതു കോടി അൻപതുലക്ഷം മൈൽ ദൂരെ, വ്യാഴത്തിന്റെ വലിപ്പം ഭൂമിയേക്കാൾ ഒരായിരത്തി മുന്നൂറുതവണയാകുന്നു. ശനി സൂനിൽ നിന്നു തൊണ്ണൂറുകോടി മൈൽ ദൂരെ; ശനിയുടെ വലിപ്പം ഭൂമിയേക്കാൾ എണ്ണൂറ്റി അൻ പതുതവണ വലുത്. ഇങ്ങനെ പാരത്തുങ്കൽ ഭേദമുണ്ടെന്നു കേട്ടിരിക്കുന്നു. സ്വമതത്തിൽ കക്ഷം എന്നു പറയുന്നതു മാത്തുങ്കലെ മദ്ധ്യരേഖ യാകുന്നു. കക്ഷികൾക്കു സമമായി കക്ഷികളിൽനിന്നു കുറഞ്ഞൊന്നു നീങ്ങി ഊഹിക്കപ്പെട്ട വൃത്തം പ്രതിമണ്ഡലമാകുന്നു. കലാമണ്ഡ ലങ്ങളിൽനിന്നു പ്രതിമണ്ഡലങ്ങളുടെ ഒരു ഭാഗം നീങ്ങിയിരിക്കുന്ന താക കൊണ്ടും ഗ്രഹങ്ങൾക്കു പ്രതിമണ്ഡലത്തുകൽ സഞ്ചാരമാക കൊണ്ടും ചിലപ്പോൾ ഭൂമിയിൽ നിന്നു കാമംഗത്തേക്കാൾ ഒര കന്നും ചിലപ്പോൾ അടുത്തും സഞ്ചരിക്കും. അടുക്കുമ്പോൾ ബിം ബം വലുതെന്നും അകലുമ്പോൾ ചെതെന്നും തോന്നും. ശീമാ ച്ചം ഒള്ള കുജാദികൾക്ക് അതുനിമിത്തമായിട്ടും ഗതിക്കു നീക്കമു ണ്ടെന്നു മുൻപിൽ പറഞ്ഞല്ലോ. എന്നാൽ ഈ ഗ്രഹങ്ങൾക്കു ഗ തി സമമാകുന്നു എങ്കിലും മാറ്റങ്ങളുടെ വലിപ്പം കൊണ്ടു രാശി ലംഘനകാലത്തിനു ഭേദം വരുന്നു. ബാലൻ... മാതാവേ! സ്വപക്ഷത്തുങ്കൽ സുമ ബുൾ ക ന്മാരുടെ ക ാമാഗ്ഗം മായി പറഞ്ഞല്ലോ. അതിമഹത്തായി
താൾ:Bhalabhooshanam 1914.pdf/100
ദൃശ്യരൂപം