മത്തായി ൨ അ ൩
൨ അദ്ധ്യായം
൧ വിദ്വാന്മാർ ക്രസ്തുവിന്റെ അടുക്കൽ വരുന്നത.--൧൧ അ വർ അവനെ വന്ദിക്കുന്നത.--൧൪ യൊസെഫ എജിപ്തി ലെക്ക ഓടിപൊകുന്നത.
പിന്നെ എറൊദെസ രാജാവിന്റെ നാളുകളിൽ യെഹൂദി യായിലെ ബെതലെഹെസിൽ യെശു അവതരിച്ചതിന്റെ ശെഷം കണ്ടാലും വിദ്വാന്മാർ കിഴക്കുനിന്ന യെറുശലെമി ൨ ലെക്കവന്ന. യെഹൂദന്മാരുടെ രാജാവായി അവതരി ച്ചിരിക്കുന്നവൻ എവിടെ ആകുന്നു എന്തുകൊണ്ടെന്നാൽ ഞങ്ങൾ അവന്റെ നക്ഷത്രം കിഴക്ക കണ്ട അവനെ വന്ദിപ്പാൻ വ ന്നിരിക്കുന്നു എന്ന പറഞ്ഞു.
൩ എറൊദെസ രാജാവ ഇതു കെട്ടാറെ അവനും അവനൊ ൪ ടു കൂടെ യെറുശലെമൊക്കയും ചഞ്ചലപ്പെട്ടിരുന്നു. പിന്നെ അവൻ പ്രധാനാചാര്യന്മാരെയും ജനത്തിന്റെ ഉപാദ്ധ്യായ ന്മാരെയും എല്ലാം കൂടി വരുത്തി ക്രിസ്തു എവിടെ ജനിക്കും എ ൫ ന്ന അവരൊടു ചൊദിച്ചു. എന്നാറെ അവർ അവനൊ ടു പറഞ്ഞു യെഹൂദായിലെ ബെതലെഹെമിലാകുന്നു എന്തു കൊണ്ടെന്നാൽ ഇപ്രകാരം ദീർഘദർശിയാൽ എഴുതപ്പെട്ടിരിക്കു ൬ ന്നു. യെഹൂദാ ദെശത്തിലുള്ള ബെതലെഹെമെ എന്റെ ജ നമാകുന്നു ഇസ്രാഎലിനെ ഭരിക്കുമവനായൊരു പ്രഭു നിങ്ക ൽനിന്ന വരുന്നതുകൊണ്ടു നീ യെഹൂദായിലെ പ്രഭുക്കലിൽ ഒട്ടും ചെറുതല്ല.
൭ അപ്പൊൾ എറൊദെസ ആ വിദ്വാന്മാരെ രഹസ്യമായി വിളിച്ചിട്ട നക്ഷത്രം കാണപ്പെട്ട സമയത്തെ അവരൊടു താല്പ ൮ ര്യമായിട്ട ചൊദിച്ചു. പിന്നെ അവൻ അവരെ ബെതലെ ഹെമിലെക്കു അയച്ച പറഞ്ഞു നിങ്ങൾ ചെന്ന ചെറിയ പൈ തലിന്റെ വസ്തുത താല്പര്യമായിട്ട അന്വെഷിപ്പിൻ നി ങ്ങൾ അവനെ കണ്ടെത്തിയാൽ ഞാനും വന്ന അവനെ വന്ദി ൯ പ്പാൻതക്കവണ്ണം എന്നൊട അറിയിക്കയും ചെയ്പിൻ. ഇ പ്രകാരം രാജാവിൽനിന്ന കെട്ടാറെ അവർ യാത്ര പുറപ്പെട്ടു കണ്ടാലും അവർ കിഴക്കു കണ്ടിട്ടുള്ള നക്ഷത്രം ചെറിയപൈ തലുണ്ടായിരുന്ന സ്ഥലത്തെ മെൽഭാഗത്ത വന്ന നില്ക്കുവൊ ൧൦ ളം അവരുടെ മുമ്പായിട്ടു പൊയി. അവർ നക്ഷത്രം കണ്ടാ റെ എത്രയും വളര പ്രസാദത്തൊടും കൂടി സന്തൊഷിച്ചു. ൧൧ പിന്നെ അവർ വീട്ടിലെക്കു വന്നപ്പൊൾ ചെറിയ പൈത ലിനെ അവന്റെ മാതാവായ മറിയയൊടു കൂടെ കണ്ടു നില ത്തു വീണ അവനെ വന്ദിച്ചു തങ്ങളുടെ നിക്ഷെപ പാത്രങ്ങ