xi പുഫലപ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിന്നു തീരമായ കാലവിശേഷത്തെ മുറ്റമെന്നു പറയുന്നു. സ്മാര താൻ ഇതാ എന്ന ശങ്കരഗ്യസൂത്രഭാഷ്യത്തിൽ കാണുന്നു. വിഹിതകാലത്തിൽ ചെയ്യുന്നതിനു പാലസിദ്ധിയുള്ള തായും അവിഹിതകാരം ചെയ്യുന്നതു നിലമായും നാം സാധാരണ കണ്ടുവരുന്നുണ്ടല്ലോ. ഓരോ തകവും യഥാവിധി പിയും കൂടാതെ ചെയ്യുന്നതിനും അതിന്റെ പുതമായി പാലം യഥാ കാലം സിദ്ധിക്കുന്നതിനും സിപ്രകാരേണയും സഹായി അതുകൊണ്ടാണ് ഹിന്ദുക്കൾ ഇന്നും സവകമ്മങ്ങളും മും നോക്കിച്ചെന്നത്. ഭാഷരഹിതമായ മതം കിട്ടു വാനുള്ള വൈഷമ്യമാണ്ടും, ശാസ്ത്രജ്ഞാനമില്ലാത്തവർ യഥാ മതി മുഹൂം ചാരിക്കൊടുക്കുന്നതുകൊണ്ടും, ഉദ്ദിഷ്ഫലസിദ്ധി ചിലപ്പോൾ ഉണ്ടാവുന്നില്ലെന്നതുനിമിത്തം ശാസ്ത്രം അപവാദ ഗ്രസ്തമായിത്തീരുന്നില്ലല്ലൊ. അതിഗഹനമായ മുഹൂർത്ത ശാസ്ത്രം അനേകം ഉത്സാ വാദങ്ങളൊടുകൂടിയതാണ് . അറിയെല്ലാം നല്ലവണ്ണം മനസ്സി ലാക്കി ഒരു മുത്തം നിശ്ചയിക്കുന്ന കായ്ക്കും ഒരിക്കലും സുകര മല്ല. പിന്നെ യഥാമതി പറഞ്ഞുകൊടുക്കുന്ന മുത്തങ്ങൾക്കു വൈഫല്യം ഭവിക്കുന്നതിൽ ഒട്ടും ആശ്ചയപ്പെടുവാനില്ലല്ലൊ. കേരളാചാരമാർ അനേകം മുഗ്രന്ഥങ്ങളെ സംസ്കൃത ത്തിലും ഭാഷയിലും എഴുതീട്ടുണ്ടു്. അവയെല്ലാം ശാസ്ത്രസിദ്ധാ ഞങ്ങൾക്കൻഗുണമായവിധത്തിൽതന്നെ ആയതുകൊണ്ട് ഗ്രന്ഥങ്ങൾക്കെല്ലാറ്റിനും പ്രാധാന്യവും പ്രാമാണവും സിദ്ധിച്ചു. എന്നാൽ ഋഷീശ്വരന്മാരുടെ മതങ്ങളെ അനുസരിച്ചെഴുതിയിരി ക്കുന്ന ഈ ഗ്രന്ഥങ്ങളെല്ലാംതന്നെ വിഷയകാഠിന്യം കൊണ്ടും സംഗ്രഹമായി എഴുതിയിരിക്കുന്നതുകൊണ്ടും കേവലം ദുർഗ്രഹ മാണ്. കേരളീയ സാധാരണമായി വിഷയങ്ങളെ ഗ്രഹി ചെഴുതുന്നതിനാണു കൂടുതൽ പാടവമുള്ളത്. എന്നാൽ മ
താൾ:Baalasangkaram 1927.pdf/14
ദൃശ്യരൂപം