ix പ്രമാണഫലദേശ ദ്വിവിധം ഭവേദിദം. ജ്യോതിശ്ശാസ്ത്രത്തെ പ്രമാണം എന്നും ഫലം എന്നും രണ്ടായി അങ്ങനെ പിരിക്കുമ്പോൾ ഗണിതസ്കന്ധം പ്രമാ ണവും, സംഹിതാഹോരാസങ്ങൾ വിഭജിക്കാം. മനസ്സിലാക്കിക്കൊള്ളേണ്ടതാകുന്നു. പ്രമാണം ഗണിതസ്തസം എന്നുള്ള വചനം ക ഫലസ്വരൂപങ്ങളുമെന്നു പ്രമാണമായ ഗണിതസ്തസത്തിനു ഗണിതം ഗോളങ്ങളെന്നു രണ്ട് അംഗങ്ങളുണ്ടെന്നു മുൻപുതന്നെ പറഞ്ഞല്ലൊ. അവയിൽ ഗണിതത്തിന്നുതന്നെ പത്തു പിരിവുകൾ ഉണ്ട്. ഗ്രഹണിതം നക്ഷത്രാണാം ച സംഗമ ഇതി ഭേദാ വിജ്ഞയും ഗ്രഹാണാം ഗണിത ശ 25 അഹണത്തെ വരുത്തുക, ഗ്രഹമമ വരുത്തുക, ഗ്രഹസ്ഫുട വരുത്തുക, ഗ്രഹണത്തെ ഗണിക്കുക, ചന്ദ്രഗ്രഹണത്തെ ഗണിക്കുക, ഗ്രഹയുദ്ധത്തെ പരീക്ഷിക്കുക, ഗ്രഹങ്ങളുടെ പര സരസമാഗമത്തെ പരീക്ഷിച്ചറിയുക, ഗ്രഹങ്ങളുടെ ഉദയത്തെ പരീക്ഷിച്ചറിയുക, അവയുടെ അസ്തമയത്തെ പരീക്ഷിച്ചറിയുക. നക്ഷത്രങ്ങളുടെ യോഗത്തെ പരീക്ഷിച്ചറിയുക എന്നിങ്ങനെ യുള്ള പത്തു പിരിവുകളും ഗണിതത്തിൽ ഉൾപ്പെട്ടതാകുന്നു. 2 ഗണിതസ്കന്ധത്തിൽ ഉൾപ്പെട്ട ഗണിതഗോളാംഗങ്ങളുടെ സ്വരൂപം നല്ലവണ്ണം മനസ്സിലാക്കുന്നതിനു പഞ്ചസിദ്ധാന്തങ്ങൾ നല്ലവണ്ണം പഠിച്ചിരിക്കേണ്ടതുകൊണ്ട് അവയുടെ ചുരുങ്ങിയ സ്വരൂപനിരൂപണം താഴെ പേക്കുന്നു.
താൾ:Baalasangkaram 1927.pdf/12
ദൃശ്യരൂപം