ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഏഷ്യാ ഭൂമിശാസ്ത്രം. മണിപ്രവാളം. ഹവ്യവാഹനലോചനം വൃഷവാഹനം ഗളാശനം . സർവ്വരോഗവിനാശനം സകലകനായകമറിയം പർവ്വതാധിപനന്ദിനീ വദനാരവിന്ദവിരോചനം സർവ്വഭീതികരം പരം ദുരിതാഹം പ്രണമാര്യം. മില്യൺപതിനേഴേരിയ ചൊല്ലാമെണ്ണൂറ്റിമുപ്പതാൾത്തുകയും, എല്ലാഖണ്ഡങ്ങളിലും ക! വലുതായിടുന്നൊരേഷ്യായിൽ. യുറോപ്പതിലെഴുമേയി ലഞ്ചുഗുണം തഞ്ചുമേ ജനസംഖ്യാ രണ്ടുമടങ്ങിൽക്കവിയും വണ്ടാരപൂവേണി! പുറമേഷ്യായിൽ ന മദ്ധ്യത്തിൽ മാരികുറയും; പറയാം.തണു. തന്തമത്തരായി ലാളകളാകയാലേ ഇച്ചൊന്നതാമൊരു പുരങ്ങളിലേറയില്ല കൊന്ന ഗാമിനിമണേ! പരമേഷ്യ തന്നിൽ. ഏററംകീത്തിയെഴുന്നതാഴ് വരയതായീടുന്നൊരാർഡനം; മുറ്റും പൊക്കമറ്റുമുളള ഹിമവാൻ, പിന്നെട്ടിബവും;