താൾ:Ashtanga Samgraham 1925.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മു വ വ ർ . ക് വാഹടാമാലകൃതമായ “മാഷ്ടാംഗസംഗ്രഹത്തിൻ സൂത്രസ്ഥാനം മിസ്റ്റർ ഒ. വാസുദേവൻ മൂസ്സതി.13ാൽ ഉണ്ടാക്കു ഒപ്പട്ട “ലീലാവാ എന്ന മാഷ് കാവ്യാനത്തോടുകൂടി, ഭാരത വിലാസം അച്ചുകൂടത്തിൽനിന്ന് ഇതി നു മുമ്പുതന്നെ തച്ചുടിച്ചു പ്രസിദ്ധം ചെയ്തിട്ടുണ്ടല്ലോ. അതിനെത്തുടന്നുകണ്ട് ശാരീര സ്ഥാനവും ഇതാ ലീക്കാള വ്യാഖ്യാനത്തോടുകൂടിയാകുന്ന പ്രസി ജംയ്യുന്നു എന്നത് ഈ ഗ്രന്ഥത്തെ സകാതു കാ പ്രതീക്ഷി ചിരിക്കുന്നവർക്കു സന്തോഷകരമായ ഒരു സംഗതിയാണ്. . ശരീരത്തിൻറ ഉൽപത്ത് മുതൽ മരണംവരെയുള്ള ഭാവങ്ങ ള വിവരിക്കുന്നതാക കാണ്ടാണ് "ശാരീരസ്ഥാനം എന്ന് ഇ സ്ഥാനത്തിന്നു നാമക്ഷണം ചെയ്യിട്ടുള്ളത്. ഈ സ്ഥാനത്തിൽ പ ന്ത്രണ്ട് അധ്യായങ്ങളാണുള്ളത്. • ഈ പന്ത്രണ്ട്യായങ്ങളിലടങ്ങ് യിട്ടുള്ള സംഗതികൾ"" "അഷ്ടാംഗഹൃദയത്തിൽ താദ്ധ്യായങ്ങള ഇക്കാന്റെ ആചായൻ പറഞ്ഞിട്ടുള്ളൂ. ഈ ഏകസഗതി കൊണ്ടു ടന്ന് പ്രസ്തുതമായ “സംഗ്രഹ'ത്തിലെ ശാരീരസ്ഥാനത്തിന്നു വിഷയവുത്തി ഏവരാലും ഉഹ്യമാകുന്നു. ഈ ശാരീരസ്ഥാനം വദ്യന്മാരും വിദ്യാത്ഥികളും മാത്രമല്ല, പ്രായേണ എല്ലാ സ്ത്രീപുരുഷന്മാരും പഠിച്ചത് 3യണ്ട വിഷയങ്ങ ഒളടക്കൊണ്ടു പൂണ്ണമായിട്ടായിരിക്കുന്നത്. വിശേഷിച്ച് പുത്രകാമ് യം, വക്രാന്തി, ഭോഷചരണ്? യാ, ഗഭ്യാപനത് എന്ന ആദ്യത്തെ നയങ്ങളിൽ പറഞ്ഞിട്ടുള്ള സംഗതികൾ 3: ന്ത്യജീവിതത്തിൽ എപ്പിട്ടിരിക്കുന്നു സകലീപുരുഷന്മാരും വ യിച്ചു പഠിക്കേണ്ടതാണ്. ശരീരത്തിലുള്ള അംഗങ്ങൾ തമ്മങ്ങൾ, സിരകൾ മുട്ടയ

05: യല്ലററ് നിരൂപണത്തിൽ ആ യുദാചായന 3ടെ ദൃഷ്ടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Samgraham_1925.pdf/4&oldid=205935" എന്ന താളിൽനിന്ന് ശേഖരിച്ചത്