താൾ:Ashtanga Hridhayam Balopacharaneeyam.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലൊപചരണീയം

ക്ഷികത്തൊടുസംയുതം--- മാക്ഷികം-- തെൻ-- സംയുതം-- കൂടിയത--ഹരീതകീവചാകുഷുകല്കാ-- ഹരീതകീവചാകുഷുങ്ങളുടെകല്ക--ഹരീതകീവചാകുഷുങ്ങൾ-- ഹരീതകീയം വചയിം കുഷുവും-- ഹരിതകീ-- കടുക്ക-- വചാ-- വയമ്പ-- കുഷു,-- കൊട്ടം-- കല്കം അരച്ചുതട്ടിയത-- സൂന്യം-- മിലപ്പാല-- പാനംചെയ്ക-- കുടിക്കുക-- താലുകണ്ടകം-- താലുകണ്ടകമെന്ന പെരൊടുകീടിയത . മൊചിക്ക-- ഉപെക്ഷിക്കുക.

 സാരം------  ബാലൻ  കടുക്ക,  വയമ്പ ,  കൊട്ടം,   ഇതു  അരച്ച  തേൻ   കൂട്ടി  ചേർത്ത്  മാതാവിന്റെ‍
കണ്ണിൻമേൽ  തേച്ച്   മുലപ്പാലോടു  കൂടി  പാനം   ചെയ്താൽ    താലുകണ്ടാമെന്ന  രൊഗത്തിങ്കൽ   നിന്നവർ  വെർ വിടുന്നു.   
   ന്നൻ.     മലൊപെലെപാൽസ്വെമാമപാഗൂദെക്തകവ്ഥൊദവം   താമ്രൊവ്രണൊന്തം  കണ്ധു  മാൻ  ജായതെ ദ്ധ്രർയ്യുപദ്രവം                                   
  കെചിത്തംമാതൃകാമൊഷം  വദന്ത്യന്യെതുപൌതനം  പൃഷുാരുർഗ്ഗൂമകുട്ടഞ്ചകെചിച്ചതമനാമകം 
 അന്വയം-----------  മലൊപലെപാൽ-- സ്വെദാൽ -- വാ -- ഗുദെ -- രക്തകഫൊൽഭവം-- താവ്രം-  അന്ത--  കണ്ടുമാൻ ---  ദ്ധ്രർയ്യുപദ്രവ---വെണം--  ജായതെ---  കെചിൽ--  തം--- മാതൃകാദൊഷം--  വദന്ത--- അന്യെ--- തൂ--  പൌതനം--- പൃഷുാരു-- ഗൂദകുട്ടം--- ച--  വദന്തി--- കെചിൽ----  തം-- അനാമകം-- ച---  വദന്തി--
   അന്വയാർത്ഥം------മലൊപലെപം   ഹെതുവായിട്ടും  സസ്വെമം   ഹെതുവായിട്ടും   ഗുദത്തിംകൽ   രക്തകഭൊൽ  ഭവമായി  താമ്രമായി   അന്തഃകണ്ഡമാനായി  ദ്ധ്രർപദ്രവമായിരിക്കുന്ന  വ്രണം  ജനിക്കുന്നു .  ചിലർ  അതിനെ  മാതൃകാ  മൊഷമെന്ന  വദിക്കുന്നു .  അന്യന്മാരാകട്ടെ   പൌതനമെന്നും  പൃഷുാരിസ്സെന്നും  ഗുദകുട്ടകമെന്നും  വമിക്കുന്നൂ  - ചിലർ  അതിനെ   അനാമകമെന്നും   വമിക്കുന്നു.

പരിഭാഷ-------- മലൊപലെപം---- മലത്തിന്റെ ഉപലെപംമലം-- പുരീഷം-- ഉപലെപം-- പറ്റുക-- സ്വെമാ-- വിയർപ്പ്--- ഗൂമം-- പുരീഷഗമനമാർഗ്ഗം-- [മലമപാരം] രക്തകഭൊൽഭവം--- രക്തകഭഹ്ങ്ങളിൽ നിന്ന ഉൽഭവത്തൊടു കൂടിയത-- രക്തകഭൊൽഭവം-- രക്തകഭൊൽഭവം-- രക്തകഭങ്ങളിൽനിന്ന ഉൽഭവത്തൊടുകൂടിയത-- രക്തകഭങ്ങൾ-- രക്തവും കഫവും-- ഉൽഭവം-- ഉണ്ടാവുക-- താമ്രം-- താമ്രവര്രണ്ണം--- അന്തഃകണ്ഡൂമാൻ-- അന്തർഭാഗത്തിംകൽ കണ്ഡുവിനൊടുകൂടിയത-- അന്തർഭാഗം--- ഉള്ള--- കണ്ഡൂ--- ചൊറി-- ദ്ധ്രർയ്യുപദ്രവം-- ദ്ധ്രരിയായിരിക്കുന്ന ഉപദ്രവത്തൊടു കൂടിയത -- ദ്ധ്രരി-- വളരെ---- ഉപദ്രവം--- ഉപദ്രവം--- ഉപദ്രവവ്യാധി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/76&oldid=155797" എന്ന താളിൽനിന്ന് ശേഖരിച്ചത്