താൾ:Ashtanga Hridhayam Balopacharaneeyam.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലൊപചരണീയം

പരിഭാഷാ-------യാവനൊരുത്ത൯ -യാതൊരുബാല൯-സദന്ത൯-ദന്തങ്ങളോട് കൂടിയവ൯-ദന്തങ്ങൾ-പല്ലുകൾ-ജനിക്ക-പിറക്കുക-ഉത്തരങ്ങൾ-ഉപരിഭാഗത്തിംകൽ ഭവിച്ചിയങ്ങുന്നവ- ഉപരിഭാഗം- മേൽഭാഗം(മുകളിലെ വരിയിൽ എന്ന സാരം) ജനിക്ക-ഉണ്ടാക-ഉൽപാദം-ദൊഷസൂചകം- (മെലിൽ ഉണ്ടാകുന്ന ആ പദത്തിനെ സൂചിപ്പിക്കുന്നതെന്ന സാരം) ശാന്തി- ശാന്തിഹൊമാദി- ബാലൻ-കട്ടി- ദ്വിജാതി-ബ്രാഹ്മണൻ-സദക്ഷിണ൯-ദക്ഷിണയോട് കൂടിയവ൯-ദാനം ചെയ്ത്-കൊടുക്കുക-നൈജമെഷ൯-നൈജമെഷനെന്ന പെരായഗ്രഹം-പൂജിക്ക-അ൪ച്ചിക്കു-താലുമാംസം-അണ്ണാക്ക-ക്രുദ്ധ൯-കോപിക്കപ്പെട്ടവ൯-താലുകണ്ടകം-താലുകണ്ടകമെന്ന പേരോട്കൂടിയത്-ചെയ്ക-ഉണ്ടാക്കുക-അത്- താലുകണ്ടകം-താലുപ്രദേശം- അണ്ണാക്ക-മൂ൪ദ്ധാവ- ഉപരിഭാഗം- നിമ്നതാ നിമ്നത്വം- (താഴ്ച) താലുപാകം- താലുവിങ്കൽപാകം- താലു -അണ്ണാക്ക- പാകം - പഴുപ്പ - സൂനമ്വെഷം - മുലകുടിയായ്ക - പാനം കുടിക്കുക - ദ്രവം - അയഞ്ഞത - ശകൃത - മലം തൃഡാസ്യകണ്ഡ്വക്ഷിരുജാ - തൃട്ടും ആസ്യകണ്ഡുവും അക്ഷിരുജയും - തൃട്ട-തണ്ണീ൪ മാഹം - ആസ്യകണ്ഡു-ആസ്യത്തിങ്കൽ കണ്ഡു- ആസ്യം-മുഖാന്ത൪ഭാഗം-കണ്ഡു-ചൊറി- അക്ഷിരുജാ- അക്ഷികളിൽരുജാ- അക്ഷികൾ- കണ്ണുകൾ രുജാ= വെദന-ഗ്രീവാദു൪ദ്ധരതാ-ഗ്രീവയുടെദു൪ദ്ധരതാ-ഗ്രീവാ-കഴുത-ദു൪ദ്ധരതാ=ദു൪വ്വഹത്വം- (എടുപ്പാ൯ വയ്യായ്ക) വമി- ഛ൪ദി-താലു=അണ്ണാക്ക- ഉൽക്ഷെപിക്ക=പൊക്കുക- യവക്ഷാരക്ഷൌദ്രങ്ങൾ= യവക്ഷാരവും ക്ഷൌദ്രവും- യവക്ഷാരം=ചവൽക്കാരം- ക്ഷൌദ്രം=തെൻ-പ്രതിസാരണംചെയ്ക=നീ൪വാ൪ക്കുകണാശുണ്ഠിഗൊശകൃദ്രസസൈന്ധവങ്ങൾ=കണയും ശുണ്ഠിയും ഗൊശകൃദ്രസവും സൈന്ധവവും- കണാ=തിപ്പലി-ശുണ്ഠി-ചുക്ക- ഗൊശകൃദ്രസം - ഗൊശകൃത്തിൻറെരസം- ഗൊശകൃത്തഗൊവിൻറെ ശകൃത്ത- ഗൊവ- പശു- ശകൃത്ത-പുരീഷം-രസം-നീര- (ചാണകനീരെന്നസാരം) സൈന്ധവം-ഇനൂപ്പ-കല്കിതം- കല്കമാക്കപ്പെട്ടത്- ശൃംഗിവെരനിശാഭംഗം-ശൃംഗീവെരവും നിശയും ഭൃംഗവും- ശൃംഗീവെരം- ഇഞ്ചി-നിശാ- മഞ്ഞൾ- ഭൃംഗം-കഞ്ഞുണ്ണി-വടപല്ലവങ്ങൾ വടത്തിൻറെ പല്ലവങ്ങൾ-വടം-പെരാല-പല്ലവങ്ങൾ-തളിരുകൾ-ബന്ധികെട്ടുക- ഗൊശകൃത്ത-ചാണകം-ലിപൂം-ലെപിക്കപെട്ടത് - ലെപിക്ക- തെക്കുക-കകൂലം വെണ്ണീറ്റുതിയ്യ-സ്വെദിക്ക-വിയപ്പി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/74&oldid=155796" എന്ന താളിൽനിന്ന് ശേഖരിച്ചത്