താൾ:Ashtanga Hridhayam Balopacharaneeyam.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ബാലോപചരണീയം ഴുതിനയും, വെൾവഴുതിനയും- പാഠാ = പാടാക്കിഴങ്ങ്-കടുകാ= കടുകരോഹിണി- അതിവിഷാ= അതിവിടയം-ഘനം=മുത്തങ്ങ- മധുരങ്ങൾ=മധുരദ്രഹവ്യങ്ങൾ- സിദ്ധം=പക്വം- ഘൃതം=നെയ്യ്- ദശനജന്മാ= ദശനങ്ങളുടെ ജന്മം- ദശനങ്ങൾ=ദന്തങ്ങൾ- ജന്മാ= ഉൽപത്തി- സിദ്ധം= പ്രസിദ്ധം- മാക്ഷിക സർപ്പിസ്സ= മാർഷികവും സർപ്പിസ്സവും- മാക്ഷികം=തേൻ- സർപ്പിസ്സ = നെയ്യ്- ലീഢം=ലെഹനംചൈകപ്പെട്ടത്- ലെഹനംചെയ്ക=നക്കുക- രജനീദാരുസരളശ്രെയസീബൃഹതീദ്വയം=രജനിയും ദാരുവും സരളവും ശ്രെയസിയും ബൃഹതീദ്വയവും - രദനീ= മഞ്ഞൾ - ദാരു=തേവതാരം- സരളം=ചരളം- ശ്രെയസി=അത്തിത്തിപ്പലി- ബൃഹതീദ്വയം=ചെറുവഴുതിനയും വെൾവഴുതിനയും- പ്രശ്നിപർണ്ണീശതാഹ്വാ= പ്രശ്നപർണ്ണികളും ശതാഹ്വയും- പ്രശ്നിപർണ്ണികൾ=കാട്ടുഴുന്നും കാട്ടുപയറും- ഗ്രഹണീദീപനം=അഗ്നിദീപനം- മാരുതൻ=വായു- അനുലോമനം= സ്വമാർഗ്ഗപ്രാപണം- അതീസാരജ്വരശ്വാസകാമിലാപാണ്ഡുകാസങ്ങൾ=അതീസാരവും ജ്വരവും ശ്വരം=പനി- ശ്വാസം= ഏക്കം- കാസം= കുരാ- ബാലൻ=കുട്ടി-സർവ്വരോഗങ്ങൾ= സർവ്വങ്ങളായിരിക്കുന്ന രോഗങ്ങൾ- സർവ്വങ്ങൾ=ഒട്ടൊഴിയാതെ ഉള്ളവ- പൂജിതം=ശ്രെഷും- ബാലവർണ്ണദം=ബാലവർങ്ങളെ ദാനം ചെയ്യുന്നത്- വർണ്ണം= നിറം- ദാനം ചെയ്ക=കൊടുക്കുക-

സാരം-----------അന്നംകൊണ്ട് ജീവിക്കുന്ന ബാലനെ നെയ്യിട്ട് കഞ്ഞികുപ്പിച്ചിട്ട് ഛർദ്ധിപ്പിക്കണം വയറിളക്കിയാൽ മാറുന്ന വ്യാധിയിംകൽ വസൂയെയും മർശംകൊണ്ട് മാറുന്ന വ്യാധിയിംകൽ പ്രതിമർശത്തെയും യോജിപ്പിക്കെണം. മർശത്തിന്റെയും പ്രഭദങ്ങളെ നസ്യവിധിയിംകൽ പറഞ്ഞിട്ടുള്ളതാകയാൽ അതിന്റെ കല്പസ്ഥാനത്തികൽ പറകപ്പെട്ട എല്ലാ വ്യാധിയെ അനുസരിച്ചതിനെയും ബാലൻ ക്ലേശത്തെ വിരകത്തെയും മർശം മുതലായവനാകകൊണ്ട് മാതാവിനെതന്നെ ചെയ്യണം- പാടക്കിഴങ്ങ്, പെരുങ്കുരുമ്പ് വെര, ചുക്ക്, മുളക്, തിപ്പലി, കടുക്ക, താന്നിക്ക, നെല്ലിക്ക, ലന്തക്കുരു, ഞാവൽതൊലി, ദേവതാരം, കടുക, ഇതുകൾ പൊടിച്ച് തേനിൽ ചേർത്ത് നക്കി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Ashtanga_Hridhayam_Balopacharaneeyam.pdf/60&oldid=155794" എന്ന താളിൽനിന്ന് ശേഖരിച്ചത്